പറക്കുന്ന അണ്ണാൻ

(പറക്കും അണ്ണാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അണ്ണാൻ വർഗത്തിൽ പെട്ട പറക്കുന്ന സസ്തനികളാണ് ആണ് പാറാനുകൾ അഥവാ പറക്കും അണ്ണാനുകൾ. എന്നാൽ ഇവ വവ്വാലോ പക്ഷികളെയോ പോലെ ശക്തമായി പറക്കാൻ കഴിവില്ലാത്തവ ആണ്. ഇവ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ആണ് പറക്കൽ നടത്തുന്നത്. 90 മീറ്റർ ( 295 അടി) ആണ് ഇവയുടെ പറക്കൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാലും ഇതിനോടു ചേർന്നുള്ള ത്വക്ക്‌ ഭാഗവുമാണ്‌ ഇവയ്ക്ക് സംതുലിതാവസ്‌ഥ നൽകുന്നത്‌. ജൂൺ മധ്യത്തോടെയാണ് ഇവയുടെ പ്രജനനകാലം.[2]

പറക്കുന്ന അണ്ണാൻ
Temporal range: Early ഒലിഗോസീൻ - സമീപസ്ഥം
Northern flying squirrel (Glaucomys sabrinus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Sciurinae
Tribe:
Pteromyini

Brandt, 1855
Genera

Aeretes
Aeromys
Belomys
Biswamoyopterus
Eoglaucomys
Eupetaurus
Glaucomys
Hylopetes
Neopetes[1]
Iomys
Petaurillus
Petaurista
Petinomys
Pteromys
Pteromyscus
Trogopterus

ഇന്ത്യ കൂടാതെ ചൈന, ഇന്തോനേഷ്യ, മ്യാൻമാർ, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്‌നാം, തായ്‌ലാൻഡ്‌ എന്നിവിടങ്ങളിലും കാണപ്പെടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പറക്കുന്ന_അണ്ണാൻ&oldid=3968735" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ