പസഫിക് യുദ്ധം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു രംഗഭൂമി ആയിരുന്നു ഏഷ്യൻ പസഫിക് യുദ്ധം എന്ന പേരിലും അറിയപ്പെടുന്ന പസഫിക് യുദ്ധം. ഈ യുദ്ധം ശാന്തസമുദ്രത്തിലും, ഏഷ്യ എന്നിവിടങ്ങളിൽ വെച്ചാണ് നടന്നത്.[35]

Pacific War
World War II ഭാഗം
Map indicating US landings during the Pacific War
Map showing the main areas of the conflict and Allied landings in the Pacific, 1942–45
തിയതി
7 December 1941 – 2 September 1945
(3 വർഷം, 8 മാസം, 3 ആഴ്ച and 5 ദിവസം)
സ്ഥലം
ഫലംAllied victory
  • End of World War II
  • Fall of the Japanese Empire
  • Continuation of the Chinese Civil War
  • Substantial weakening of European colonial powers and the gradual decolonization of Asia
  • 1951 Treaty of San Francisco
  • 1956 Soviet–Japanese Joint Declaration
Territorial
changes
Allied occupation of Japan
  • Removal of all Japanese troops occupying parts of the Republic of China and the retrocession of Taiwan to China
  • Liberation of Korea and Manchuria from Japanese rule, followed by the division of Korea
  • Cession of all Japanese-held islands in the Central Pacific Ocean to the United Nations
  • Removal of all Japanese troops from the Australian-governed Solomon Islands and the territories of New Guinea and Papua
  • Seizure and annexation of South Sakhalin and of the Kuril Islands by the Union of Soviet Socialist Republics
  • Trust Territory of the Pacific Islands is placed under the authority of the United States of America. When the territory fell apart the US gained the territory of the Northern Mariana Islands.
  • യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
    Allies[1]

     United States

    •  Philippines

     China[i]

    • Chinese Communist Party

     United Kingdom

     Australia
     Canada
     New Zealand
     Netherlands

    •  Dutch East Indies

     Mexico
     Soviet Union

    and others [ii]
    Axis

     Japan
     Thailand

    •  Manchukuo
    •  Mengjiang
    • Nanjing Regime
    • Azad Hind
    • State of Burma
    •  Philippine Republic
    and others [iii]
    പടനായകരും മറ്റു നേതാക്കളും
    • Empire of Japan Hirohito
    • Empire of Japan Hideki Tōjō
    • തായ്‌ലാന്റ് Plaek Phibunsongkhram
    ശക്തി
    Republic of China (1912–49) 14,000,000[2]
    United States 3,621,383+ (1945)[iv]
    British Raj 2,000,000[7]
    സോവ്യറ്റ് യൂണിയൻ 1,669,500 (1945)[8]
    ഓസ്ട്രേലിയ 600,000
    യുണൈറ്റഡ് കിങ്ഡം 400,000[7]
    നെതർലൻഡ്സ് 140,000[9][v]
    Empire of Japan 7,800,000–7,900,000 (1945)[10][11][12]
    തായ്‌ലാന്റ് 126,500[13]
    Manchukuo, , and others: ~1,000,000+ (1945)[14]
    നാശനഷ്ടങ്ങൾ
    • Military
      4,000,000+ dead (1937–45)
      Breakdown
      • Allied casualties 1937–1945:
        • Republic of China (1912–49) 3,237,000+[15][16]
          (not including allied irregulars)
        • 584,267
        • United States 425,588[vi]
        • ബ്രിട്ടീഷ് സാമ്രാജ്യം 235,000
        • നെതർലൻഡ്സ് 140,000
        • Commonwealth of the Philippines 100,000+
        • സോവ്യറ്റ് യൂണിയൻ 68,612+
        • ഓസ്ട്രേലിയ 45,841
        • ഫ്രാൻസ് 20,000+
        • മംഗോളിയ 753
        • Dominion of New Zealand 578+
    • Civilian deaths
      26,000,000+ (1937–45)[vii]
    • Military
      2,500,000+ dead (1937–45)[viii]
    • Civilian deaths
      1,000,000+[ix]
    • a Including its islands and neighboring countries
    • b Partially and briefly

    പസഫിക് യുദ്ധത്തിൽ ജപ്പാനെതിരെ സഖ്യകക്ഷികൾ എതിരായി. പിന്നീട് തായ്ലാൻഡിന്റെ പിന്തുണയോടെ,  ജർമ്മനിയും ഇറ്റലിയും ചേർന്ന് അച്ചുതണ്ട് ശക്തികൾക്ക് ചെറിയ തോതിൽ പിന്തുണ നൽകി. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് പ്രയോഗിച്ചതോടെ ജപ്പാൻ നിരുപാധികം കീഴടങ്ങുകയായിരുന്നു.[36]

    അവലോകനം

    യുദ്ധത്തിനുള്ള പേരുകൾ

    Generalissimo Chiang Kai-shek, Allied Commander-in-Chief in the China theatre from 1942 to 1945

    യുദ്ധകാലത്ത് സഖ്യ രാജ്യങ്ങളിൽ, പസഫിക് യുദ്ധത്തെ പൊതുവേ രണ്ടാം ലോകമഹായുദ്ധത്തിൽ നിന്ന് വേർതിരിച്ചിരുന്നില്യ. ജപ്പാനെതിരായ യുദ്ധം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമേരിക്കൻ ഐക്യനാടുകളിൽ പസഫിക് രംഗഭൂമി എന്ന പദം ഉപയോഗിക്കപ്പെട്ടു.

    പടിഞ്ഞാറൻ സഖ്യകക്ഷികളുമായുള്ള യുദ്ധവും ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെയും സൂചിപ്പിക്കാൻ ജപ്പാൻ 1941 ഡിസംബർ 10 ന് കാബിനറ്റ് തീരുമാനത്തെ തുടർന്ന് ഗ്രേറ്റർ ഈസ്റ്റ് ഏഷ്യൻ യുദ്ധം ( Greater East Asia War (大東亜戦争 Dai Tō-A Sensō?) (大東亜戦争, Dai Tō-A Sensō) എന്ന് വിളിച്ചു. ഈ പേര് ഡിസംബർ 12-ന് പൊതുജനമധ്യത്തിൽ പരസ്യപെടുത്തി.[37]


    പങ്കാളികൾ

    ഇതും കാണുക

    • പസഫിക് യുദ്ധം പ്രചാരണങ്ങൾ

    കുറിപ്പുകൾ

    അവലംബങ്ങൾ

    ഉറവിടങ്ങൾ

    കൂടുതൽ വായനയ്ക്ക്

    • Dean, Peter J. McArthur's Coalition: US and Australian operations in the Southwest Pacific Area, 1942-1945 ( University Press of Kansas, 2018)
    • Werner Gruhl (31 December 2011). Imperial Japan's World War Two: 1931–1945. Transaction Publishers. ISBN 978-1-4128-0926-9.
    • Judge, Sean M. et al. The Turn of the Tide in the Pacific War: Strategic Initiative, Intelligence, and Command, 1941-1943 (University Press of Kansas, 2018)

    ബാഹ്യ ലിങ്കുകൾ

    "https:https://www.search.com.vn/wiki/index.php?lang=ml&q=പസഫിക്_യുദ്ധം&oldid=3798335" എന്ന താളിൽനിന്ന് ശേഖരിച്ചത്
    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്