ഫെസ്, മൊറോക്കോ

മൊറോക്കോവിലെ രണ്ടാമത്തെ വലിയ നഗരമാണ് ഫെസ്.ജനസംഖ്യ 11 ലക്ഷം(2014)

Fes

فاس

Fès / Fas / ⴼⴰⵙ
View of the medina (old city) of Fez
View of the medina (old city) of Fez
Country Morocco
RegionFès-Meknès
Founded789
സ്ഥാപകൻIdrisid dynasty
ഭരണസമ്പ്രദായം
 • MayorIdriss Azami Al Idrissi
 • GovernorSaid Zniber
വിസ്തീർണ്ണം
 • നഗരം
120 ച മൈ (320 ച.കി.മീ.)
ഉയരം1,350 അടി (410 മീ)
ജനസംഖ്യ
 (2014)[2]
 • City1,112,072
 • റാങ്ക്2nd in Morocco
Racial makeup
 • Arabs53.6%
 • Berbers32.7%
 • Moriscos10.2%
 • Others3.5%
വെബ്സൈറ്റ്www.fes-city.com
Medina of Fez
‫فـاس‬, Fès
Bab Bou Jeloud, "The Blue Gate" of Fez.
Bab Bou Jeloud, "The Blue Gate" of Fez.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമൊറോക്കൊ Edit this on Wikidata
Area320 km2 (3.4×109 sq ft)
മാനദണ്ഡംiii, iv
അവലംബം170
നിർദ്ദേശാങ്കം34°02′36″N 5°00′12″W / 34.0433°N 5.0033°W / 34.0433; -5.0033
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered ()
വെബ്സൈറ്റ്www.portaildefes.ma
Leather tanning in Fez
Panoramic view of the Old Medina
View of the old medina of Fez

1925 വരെ ആധുനിക മൊറോക്കോയുടെ തലസ്ഥാന നഗരമായിരുന്നു ഫെസ്. ഇന്നിത് 'ഫെസ്-മെക്നിസ്' പ്രവിശ്യയുടെ തലസ്ഥാനമാണ്. നഗരത്തിനുള്ളിൽ രണ്ടു പുരാതന ഉപനഗരങ്ങളുണ്ട്.അവയിൽ വലുത് ഫെസ് എൽ ബാലി എന്നറിയപ്പെടുന്നു.അതൊരു ലോക പൈതൃക പ്രദേശമായി സംരക്ഷിക്കപ്പെടുന്നു.ഫെസ് എൽ ബാലി കാൽനടക്കാർക്ക് മാത്രമായി നീക്കിവച്ചിട്ടൂള്ള ഒരു നഗരപ്രദേശമാണ്.ഇവിടെ മോട്ടോർ വാഹനങ്ങൾ അനുവദനീയമല്ല.ക്രി.വ 859 ൽ സ്ഥാപിതമായ ഫെസിലെ അൽ ക്വാറായീൻ സർവകലാശാല ലോകത്തിലെ ഏറ്റവും പഴക്കമുള്ള തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർവകലാശാലയാണ്. 'പടിഞ്ഞാറിന്റെ മെക്ക' , 'ആഫ്രിക്കയുടെ ഏഥൻസ്' എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ഫെസ്.


[3]

References

Footnotes

Citations

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫെസ്,_മൊറോക്കോ&oldid=3788016" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്