ബി.ബി. കിംങ്ങ്

ഒരു അമേരിക്കൻ ബ്ലൂസ് ഗായകനും ഗിറ്റാറിസ്റ്റും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് റിലെ ബി.് കിംങ്ങ് എന്ന ബി.ബി. കിംങ്ങ് (സെപ്റ്റംബർ 16, 1925 – മെയ് 14, 2015).[2]ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ബ്ലൂസ് സംഗീതജ്ഞരിൽ ഒരാളായ കിംങ്ങ് "ദ കിംങ്ങ് ഓഫ് ദ ബ്ലൂസ്" എന്നാണ് വിളിക്കപ്പെട്ടിരുന്നത്. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്[3][4][5] ക്ഷീണമില്ലാതെ സംഗീത കച്ചേരികൾ നടത്തുന്നതിന് പേരു കേട്ട ഇദ്ദേഹം തന്റെ എഴുപതുകളിൽ ഒരു വർഷം ശരാശരി 200 കച്ചേരികൾ വരെ നടത്തിയിട്ടുണ്ട്.[6] 1956-ൽ ഇദ്ദേഹം 342 കച്ചേരികൾ വരെ നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്..[7]

B.B. King
King at the 2009 North Sea Jazz Festival
King at the 2009 North Sea Jazz Festival
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംRiley B. King
ജനനം(1925-09-16)സെപ്റ്റംബർ 16, 1925
Berclair, Mississippi, U.S.
മരണംമേയ് 14, 2015(2015-05-14) (പ്രായം 89)
Las Vegas, Nevada, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • guitarist
  • songwriter
  • record producer
ഉപകരണ(ങ്ങൾ)
  • Guitar
  • vocals
വർഷങ്ങളായി സജീവം1948–2015
ലേബലുകൾ
  • RPM
  • Crown
  • Kent
  • ABC
  • BluesWay
  • MCA
  • Geffen
വെബ്സൈറ്റ്bbking.com

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബി.ബി._കിംങ്ങ്&oldid=3778014" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്