ബോകോ ഹറം


നൈജീരിയയിൽ പ്രവർത്തിക്കുന്ന ഇസ്ലാം മതത്തിന്റെ പേരിലുള്ള ഒരു തീവ്രവാദ ഗ്രൂപ്പാണ് ബോകോ ഹറാം എന്ന സംഘടന. പ്രാദേശിക ഭാഷയിൽ "പാശ്ചാത്യ വിദ്യാഭ്യാസം വിലക്കിയിരിക്കുന്നു" എന്നാണ് ബോകോ ഹറാം എന്ന പേരിന്റെ അർത്ഥം.മുഹമ്മദ് യൂസഫാണ് 2002ൽ ഈ സംഘടനയ്ക്ക് രൂപം നൽകിയത്.നൈജീരിയയിലെ വടക്ക് കിഴക്കാൻ മേഖലയിലെ ബോർനൊ എന്ന സംസ്ഥാനത്ത് 2009ൽ ആണ് ബോകോ ഹറാം രൂപം കൊണ്ടത്‌. വിവിധ സംഘട്ടനങ്ങളിലായി 1200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

ബോകോ ഹറം
People Committed to the Propagation
of the Prophet's Teachings and Jihad
جماعة أهل السنة للدعوة والجهاد
the Nigerian Sharia conflict പങ്കാളികൾ
സജീവം2002–
ആശയംIslamism
നേതാക്കൾMohammed Yusuf  
Mallam Sanni Umaru?allafrica.com
[http://thenewsafrica.com/2011/07/04/the-abuja-bomber/ The Abuja Bomber
ആസ്ഥാനംKanamma, Nigeria
പ്രവർത്തനമേഖലNorthern Nigeria
ഏതിരാളികൾNigerian State
യുദ്ധങ്ങൾNigerian Sharia conflict
2009 Nigerian sectarian violence
ബോകോ ഹറാമിന് ശക്തമായ സ്വാധീനമുള്ള നൈജീരിയൻ പ്രദേശങ്ങൾ (പച്ചയിൽ)

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബോകോ_ഹറം&oldid=2130548" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്