മധുരനാരങ്ങ

മധുരനാരകം ( സിട്രസ് × പാരഡിസി ) എന്ന നാരകവംശത്തിലെ താരതമ്യേന വലുതും പുളിയുള്ളതും പാതി മധുരമുള്ളതുമായ ഒരിനം നാരകപ്പഴമാണ് മധുരനാരങ്ങ.

മധുരനാരങ്ങ
ശാസ്ത്രീയ വർഗീകരണം edit
Kingdom:Plantae
Clade:Tracheophytes
Clade:Angiosperms
Clade:Eudicots
Clade:Rosids
Order:Sapindales
Family:Rutaceae
Genus:Citrus
Species:
C. × paradisi
ശാസ്ത്രീയ നാമം
Citrus × paradisi

Macfad.

പതിനേഴാം നൂറ്റാണ്ടിൽ ഏഷ്യയിൽ നിന്ന് അവതരിപ്പിച്ച മധുരനാരങ്ങ ഓറഞ്ചിന്റേയും കമ്പിളിനാരങ്ങയുടെയും സങ്കരയിനം പഴമാണ്. [1] വിലക്കപ്പെട്ട പഴം എന്നൊരു ചെല്ലപ്പേരുകൂടെ മധുരനാരങ്ങക്ക് ഉണ്ട്.. [2] മുൻകാലങ്ങളിൽ ഇതിനെ ഓറഞ്ച് നാരങ്ങ എന്നാണ് വിളിച്ചിരുന്നത്, [3] എന്നാൽ ആ പദം ഇപ്പോൾ സിട്രസ് മാക്സിമയുടെ പൊതുനാമമായി ഉപയോഗിക്കുന്നു. [4]

വിയറ്റ്നാം, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ എന്നിവിടങ്ങളിലാണ്മ മധുരനാരങ്ങ കൂടുതലായും ഉൽപ്പാതിപ്പിക്കുന്നത്.

വിവരണം

മധുര നാരങ്ങ കൂട്ടമായി കായിച്ചു നിറഞ്ഞു നിക്കുന്ന ചിത്രം
Forbidden-Fruit-Tree

The Trunk, Leaves, and Flowers of this Tree, very much resemble
those of the Orange-tree.
The Fruit, when ripe, is something longer and larger than the largest
Orange; and exceeds, in the Delicacy of its Taste, the Fruit of every
Tree in this or any of our neighbouring Islands.
It hath somewhat of the Taste of a Shaddock; but far exceeds that, as
well as the best Orange, in its delicious Taste and Flavour.

—Description from Hughes' 1750 Natural History of Barbados

"ചുവപ്പ് മധുരനാരങ്ങ"

ഇതും കാണുക

  • Grapefruit knife
  • Grapefruit spoon
  • Grapefruit–drug interactions
  • Naringenin

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മധുരനാരങ്ങ&oldid=3770565" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്