മാഡം ട്യുസോ വാക്സ് മ്യൂസിയം
ലണ്ടണിൽ സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്സ് മ്യൂസിയം.(UK: /tjuːˈsɔːdz/, US: /tuːˈsoʊz/)[1][N. 1] ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 1835-ൽ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്. ഈ മ്യൂസിയത്തിന്റെ ശാഖകൾ ലോകത്തെ പല പ്രമുഖ നഗരങ്ങളിലുമുണ്ട്.
ചിത്രശാല
- 'Madame Tussaud' herself at 'Madame tussauds waxworks in London
- എലിസബെത്ത് II
- നെൽസൺ മണ്ടേല
- മോഹൻദാസ് കരംചന്ദ് ഗാന്ധി
- മൈക്കൽ ജാക്സൺ
- ഇന്ദിരാ ഗാന്ധി
- അഡോൾഫ് ഹിറ്റ്ലർ
- മാരിലിൻ മൺറോ
- സച്ചിൻ രമേശ് തെണ്ടുൽക്കർ
- ബെന്നി ഹിൽ
- കീറ ക്നൈറ്റ്ലി
- നെവിറ്റ്
- ലേഡി ഗാഗ
- ചാർളി ചാപ്ലിൻ
- ജോനാ ലോമു
- ഏഞ്ചെലീന ജോളി
- അയർട്ടൻ സെന്ന
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
- ആൽഫ്രഡ് ഹിച്ച്കോക്ക്
- സ്പൈഡർമാൻ
- ചാൾസ് രാജകുമാരനും കാമില്ലയും
- ദി ബീറ്റിൽസ്
- ജാക്ക് സ്പാരോ - ജോണി ഡെപ്പ്
- കൈലി മിനോറ്റ്
- ഐശ്വര്യ റായ് ബച്ചൻഐശ്വര്യ റായ് ബച്ചൻ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
- Madame Tussauds – Official website
- മ്യൂസിയത്തിന്റെ ചരിത്രം Archived 2011-04-12 at the Wayback Machine.
കുറിപ്പുകൾ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്