മാർച്ച് 2011


മാർച്ച് 2011 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു ചൊവ്വാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു വ്യാഴാഴ്ച അവസാനിച്ചു.

2011 മാർച്ച് മാസം നടന്ന പ്രധാന സംഭവങ്ങൾ:

വാർത്തകൾ 2011


മാർച്ച് 30

മാർച്ച് 29

റിക്കി പോണ്ടിങ്
റിക്കി പോണ്ടിങ്

മാർച്ച് 28

  • ലിബിയയിൽ സഖ്യസേന നടത്തുന്ന എല്ലാ നീക്കങ്ങളും ഇനി മുതൽ നാറ്റോയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് നാറ്റോയുടെ അറിയിപ്പ്[8].

മാർച്ച് 27

മാർച്ച് 26

മാർച്ച് 25

  • ഇന്ത്യൻ നാണയം നശിപ്പിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവ് ലഭിക്കുന്ന കോയിനേജ് ബിൽ ലോക്‌സഭയിൽ പാസാക്കി[11].

മാർച്ച് 24

മാർച്ച് 23

  • ഹോളിവുഡ് നടി എലിസബത്ത് ടൈലർ (79 ) നിര്യാതയായി[13].
  • കേരളത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള പദ്ധതി തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ ഈ ആഴ്ചതന്നെ അപ്പീൽ ഹർജി നൽകും[14].
  • ഇന്ത്യയിലെ ആദ്യ ഓൺലൈൻ വോട്ടിങ് ഏപ്രിൽ 19-ന് ഗുജറാത്തിൽ[15].

മാർച്ച് 22

മാർച്ച് 21

മാർച്ച് 20

  • വിദേശ സൈന്യത്തിനെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് ലിബിയൻ പ്രസിഡന്റ് മുഅമർ ഗദ്ദാഫി[19]. മരണം 64[20].

മാർച്ച് 19

മാർച്ച് 18

  • സുഡാനിൽ സർക്കാർ വിരുദ്ധ വിഭാഗങ്ങളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 30 സൈനികരുൾപ്പടെ 70 മരണം[23].
  • ലിബിയ വെടിനിർത്തൽ പ്രഖ്യാപിച്ചു[24].
  • കേരളത്തിൽ രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള നടപടിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി[25].
  • ഐക്യരാഷ്ട്രസഭ ലിബിയയെ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചു[26].

മാർച്ച് 16

  • രണ്ട് രൂപയ്ക്ക് അരി നൽകുന്ന കേരളാ സർക്കാരിന്റെ പദ്ധതി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേരളാ ഹൈക്കോടതി[27].

മാർച്ച് 15

മാർച്ച് 14

മാർച്ച് 13

മാർച്ച് 12

മാർച്ച് 11

മാർച്ച് 10

മാർച്ച് 9

മാർച്ച് 8

മാർച്ച് 7

മാർച്ച് 6

മാർച്ച് 5

മാർച്ച് 4

മാർച്ച് 3

മാർച്ച് 2

മാർച്ച് 1

അവലംബം

അവലംബം


"https:https://www.search.com.vn/wiki/index.php?lang=ml&q=മാർച്ച്_2011&oldid=3386547" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്