ലിബിയ

ലിബിയ ( ليبيا Lībiyā ; Libyan vernacular: Lībya ; Amazigh: ⵍⵉⴱⵢⴰ), officially the Great Socialist People's Libyan Arab Jamahiriya الجماهيرية العربية الليبية الشعبية الإشتراكية العظمى Al-Jamāhīriyyah al-ʿArabiyyah al-Lībiyyah aš-Šaʿbiyyah al-Ištirākiyyah al-ʿUẓmā ), ആഫ്രിക്കാ വൻ‌കരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ[5] ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.

State of Libya

  • دولة ليبيا
  • Dawlat Libya
Flag of ലിബിയ
Flag
Coat of arms of ലിബിയ
Coat of arms
ദേശീയ ഗാനം: 
  • ليبيا ليبيا ليبيا
  • Libya, Libya, Libya [1][2]
Location of ലിബിയ
തലസ്ഥാനം
and largest city
ട്രിപ്പോളി
ഔദ്യോഗിക ഭാഷകൾഅറബി[a]
Spoken languages
  • Libyan Arabic
  • other Arabic dialects
  • Berber
നിവാസികളുടെ പേര്ലിബിയൻ
ഭരണസമ്പ്രദായംUnitary provisional parliamentary republic
• President of the General National Congress
Nouri Abusahmain
• Prime Minister
Ali Zeidan
നിയമനിർമ്മാണസഭGeneral National Congress
രൂപീകരണം
10 February 1947
• Released from British and French oversight[b]
24 December 1951
• Coup d'état by Muammar Gaddafi
1 September 1969
• Revolution Day
17 February 2011
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,759,541 km2 (679,363 sq mi) (17th)
ജനസംഖ്യ
• 2006 census
5,670,688 [c]
•  ജനസാന്ദ്രത
3.6/km2 (9.3/sq mi) (218th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$66.941 billion[3] (81st)
• പ്രതിശീർഷം
$10,129[3]
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$79.691 billion[3] (64th)
• Per capita
$12,058[3]
എച്ച്.ഡി.ഐ. (2013)Decrease 0.769[4]
high · 64th
നാണയവ്യവസ്ഥDinar (LYD)
സമയമേഖലUTC+1 (CET)
• Summer (DST)
UTC+2 (CEST)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്218
ഇൻ്റർനെറ്റ് ഡൊമൈൻ.ly
  1. ^ Libyan Arabic and other varieties. Berber languages in certain low-populated areas. The official language is simply identified as "Arabic" (Constitutional Declaration, article 1).
  2. ^ The UK and France held a joint condominium over Libya through the United Nations Trusteeship Council.
  3. ^ Included 350,000 foreign nationals residing in the Libyan Arab Jamahiriya.

കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ്‌ അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ.രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.

നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.

ഭരണകേന്ദ്രങ്ങൾ

ചരിത്രപരമായി ലിബിയൻ പ്രദേശം മൂന്ന് പ്രവിശ്യകളായി തരം തിരിച്ചിരിക്കുന്നു. വടക്ക്പടിഞ്ഞാറ് ട്രിപ്പോളിറ്റാനിയ, കിഴക്ക് സൈറെനിക്ക, തെക്ക്പടിഞ്ഞാറ് ഫെസൻ എന്നിവയാണവ. ഇറ്റാലോ-തുർക്കിഷ് യുദ്ധാന്തരം ഈ പ്രവിശ്യകൾ ഒന്നായി. 1934-ൽ ഇറ്റലി ലിബിയയെ അഞ്ചായി തിരിച്ചു. ട്രിപ്പോളി, മിസ്രാത്താ, ബെന്ഗാസി, ബായ്ദാ എന്നീ നാല് പ്രവിശ്യകളും ലിബിയൻ മരൂഭൂമിയും ഉൾപ്പെടുന്നവയായിരുന്നു അത്[6].

സ്വാതന്ത്ര്യാനന്തരം ലിബിയയെ മൂന്ന് ഗവർണ്ണറേറ്റുകളായി (മുഹാഫസാ) വിഭജിച്ചു[7]. 1963-ൽ പത്ത് ഗവർണ്ണറേറ്റുകളായി[8][9].


അറബിക്പരിഭാഷജനസംഖ്യ (2006)[10]ഭൂപ്രദേശം (km2)ന.
ഭൂപടത്തിൽ
البطنانഅൽ ബുതാൻ159,53683,8601
درنةദർന163,35119,6302
الجبل الاخضرഅൽ ജബാൽ അൽ അക്ദാർ206,1807,8003
المرجഅൽ മാർജ്185,84810,0004
بنغازيബെൻഗസി670,79743,5355
الواحاتഅൽ വഹാത്177,0476
الكفرةഅൽ കഫ്റ50,104483,5107
سرتസുർട്141,37877,6608
مرزقമർസുഖ്78,621349,79022
سبهاസാഭാ134,16215,33019
وادي الحياةവാഡി അൽ ഹായ76,85831,89020
مصراتةമിസ്റാത550,9389
المرقبമുർഖബ്432,20210
طرابلسട്രിപ്പോളി1,065,40511
الجفارةജഫാറ453,1981,94012
الزاويةസവിയ290,9932,89013
النقاط الخمسനുഖാത് അൽഖംസ്287,6625,25014
الجبل الغربيജബൽ അൽഗർബി304,15915
نالوتനലൂത്93,22416
غاتഘാട്ട്23,51872,70021
الجفرةഅൽജുഫ്റ52,342117,41017
وادي الشاطئവാഡി അൽ ഷാത്തി78,53297,16018

സാമ്പത്തികം

പ്രധാന ലേഖനം: ലിബിയൻ സാമ്പത്തികം
The infrastructure of Libya's capital Tripoli has benefited from the country's oil wealth.
ട്രിപ്പോളിയിലെ പഴയ നഗരം. (എൽ-മാഡിന എൽ-കാഡിമ), നഗര മധ്യത്തിൽ സ്ഥിതി ചെയ്യുന്നു, പ്രധാന വിനോദസഞ്ചാര കേന്ദ്രം.

ലിബിയയിലെ പ്രധാന വരുമാന മാർഗ്ഗം എണ്ണയാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിൻറെ നാലിലൊന്ന് ലഭിക്കുന്നത് എണ്ണ കയറ്റുമതിയിൽ കൂടിയാണ്. ഉയർന്ന എണ്ണ വരുമാനവും കുറഞ്ഞ ജനസംഖ്യയും കാരണം ഉയർന്ന പ്രതിശീർഷവരുമാനം ലിബിയക്കുണ്ട്. തന്മൂലം ഉയർന്ന സുരക്ഷ നൽകുവാൻ ലിബിയൻ സംസ്ഥാനങ്ങൾക്ക് കഴിയുന്നു[11]. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ലിബിയയിൽ പട്ടിണി കുറവാണ്.

മോശം കാലാവസ്ഥയും നിലവാരം കുറഞ്ഞ മണ്ണും കാരണം ലിബിയയിൽ കൃഷി ബുദ്ധിമുട്ടാണ്. അതിനാൽ രാജ്യത്ത് വേണ്ട ഭക്ഷണത്തിൻ എഴുപത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കുടിവെള്ളത്തിന്റെ ലഭ്യത കുറവായതിനാൽ രാജ്യത്തെ 28 ശതമാനം പേർ കുടിവെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുന്നു[12].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിബിയ&oldid=3913874" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്