ഏപ്രിൽ 2011


ഏപ്രിൽ 2011 ആ വർഷത്തിലെ നാലാം മാസമായിരുന്നു. ഒരു വെള്ളിയാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ശനിയാഴ്ച അവസാനിച്ചു.

2011 ഏപ്രിൽ മാസം നടന്ന പ്രധാന സംഭവങ്ങൾ:


വാർത്തകൾ 2011

ഏപ്രിൽ 30

ഏപ്രിൽ 29

  • ജനീവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ എൻഡോസൾഫാൻ ആഗോളവ്യാപകമായി നിരോധിക്കാൻ തീരുമാനം[3]. ഇന്ത്യയിൽ പൂർണ്ണനിരോധനം പ്രാബല്യത്തിലാകുവാൻ 11 വർഷത്തെ കാലയളവ്.

ഏപ്രിൽ 28

ഏപ്രിൽ 26

  • ലോകവ്യാപകമായി എൻഡോസൾഫാൻ നിരോധിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവാൻ ജനീവയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യൻ താത്പര്യം ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു[6].
  • പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ[7].
  • എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 29 ന് കേരളത്തിൽ ഹർത്താൽ[8].

ഏപ്രിൽ 25

ഏപ്രിൽ 24

ഏപ്രിൽ 23

ഏപ്രിൽ 22

ഏപ്രിൽ 21

  • പാകിസ്താനിലെ കറാച്ചിയിൽ ലിയാരി മേഖലയിലെ വാതുവെപ്പു കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടു[18].
  • എൻഡോസൾഫാൻ നിരോധനം ആവശ്യമില്ലെന്ന നിലപാട് സ്റ്റോക്ക്‌ഹോം കൺവെൻഷനിൽ സ്വീകരിക്കുവാൻ ഇന്ത്യയുടെ തീരുമാനം[19].
  • ബി.ജെ.പിയുടെ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. ശേഖറിന്റെ ശവസംസ്കാരം ഇന്ന്[20].
  • പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയെപ്പറ്റി ചർച്ച ചെയ്യുവാൻ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ സമ്പൂർണ്ണയോഗം ഇന്ന്[21].
  • മഅദനിയുടെ ജാമ്യാപേക്ഷയിൽ കർണാടക സർക്കാരിന് സുപ്രീം കോടതി നോട്ടീസ്‌[22].

ഏപ്രിൽ 20

ഏപ്രിൽ 19

ഫിദൽ കാസ്ട്രോ
ഫിദൽ കാസ്ട്രോ
  • ഫിഡൽ കാസ്‌ട്രോ (ചിത്രത്തിൽ) ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിഞ്ഞു[26].
  • അരുണാചൽ പ്രദേശിലെ തവാങിൽ ഹെലികോപ്ടർ അപകടത്തിൽ 17 പേർ കൊല്ലപ്പെട്ടു[27].
  • ഇന്തോ-അമേരിക്കൻ ഡോക്ടർ സിദ്ധാർത്ഥമുഖർജി രചിച്ച 'ദി എമ്പറർ ഓഫ് ആൾ മെലഡീസ്' (The Emperor of All Maladise) എന്ന കൃതിക്ക് 2011-ലെ നോൺ -ഫിക്ഷൻ വിഭാഗത്തിൽ പുലിറ്റ്സർ പുരസ്കാരം[28].
  • എൻഡോസൾഫാൻ  : ദേശീയ മനുഷ്യകാവകാശ കമ്മീഷൻ അടിയന്തിരമായി ഉന്നതതല യോഗം വിളിച്ചു[29].
  • കുസാറ്റ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ജോസഫ് ജെ. കുന്നത്തൂരിന് ഒന്നാം റാങ്ക്[30].
  • കേരളത്തിലെ സാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി പുതുക്കി നിശ്ചയിച്ചു[31].
  • സ്റ്റോക്ഹോം അന്താരാഷ്ട്ര കൺവെൻഷൻ ഏപ്രിൽ 25 മുത്ൽ 29 വരെ. മാരക കീടനാശിനി എൻഡോസൾഫാൻ നിരോധിക്കേണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രാലയം[32].

ഏപ്രിൽ 18

ഏപ്രിൽ 17

  • അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റുകളിൽ മൂന്നു ദിവസത്തിനിടെ 44 മരണം[43].

ഏപ്രിൽ 16

  • റിസോഴ്‌സ് സാറ്റ്-2, യൂത്ത് സാറ്റ്, എക്‌സ്-സാറ്റ് എന്നീ ഉപഗ്രഹങ്ങളുമായി പി.എസ്.എൽ‍.വി - സി16 റോക്കറ്റ് ഏപ്രിൽ 20-ന് വിക്ഷേപിക്കും[44].
  • രണ്ടു രൂപയ്ക്ക് അരി വിതരണപദ്ധതിയുടെ വിലക്ക് തിരഞ്ഞെടുപ്പുകമ്മീഷൻ പിൻവലിച്ചു[45].
  • ബംഗാൾ ആദ്യഘട്ടവോട്ടെടുപ്പ് നാളെ[46].
  • കേരളത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ ലോട്ടറി കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ.[47].
  • ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും റിക്ടർ സ്‌കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം[48].

ഏപ്രിൽ 15

ഏപ്രിൽ 14

  • ഭരണസുതാര്യത ഉറപ്പാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനം നിർബന്ധിതമായി ഓൺലൈൻ വഴി ലഭ്യമാക്കുവാൻ വ്യ‌വസ്ഥ ചെയ്യുന്ന ബിൽ (ഇലക്ട്രോണിക് ഡെലിവറി ഓഫ് സർവീസസ്) അടുത്ത മാസം നിയമസഭ പരിഗണിക്കും[50].
  • അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ച് പിടിയിലായ 89 ഇന്ത്യൻ തടവുകാരെ പാകിസ്താൻ മോചിപ്പിച്ചു[51].

ഏപ്രിൽ 13

ഏപ്രിൽ 12

ഏപ്രിൽ 11

ഏപ്രിൽ 10

  • ജമ്മു-കശ്മീരിൽ തുടർച്ചയായി മൂന്നാം ദിവസവും ബന്ദ് . ജമ്മു നിവാസികൾക്ക് പ്രത്യേക ദോഗ്ര സർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഹുറിയത്ത് കോൺഫറൻസ് വിമത വിഭാഗമാണ് ഞായറാഴ്ച ബന്ദിന് ആഹ്വാനം നൽകിയത്. പ്രമുഖ മതപുരോഹിതൻ മൗലാന ഷൗക്കത്ത് അഹമ്മദ് ഷായുടെ മരണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് ബന്ദ് നടന്നിരുന്നു.
  • വിശ്രുത ഹോളിവുഡ് സംവിധായകൻ സിഡ്‌നി ലൂമെന്റ് (86) അന്തരിച്ചു[64].
  • ജപ്പാനിൽ ഭൂകമ്പത്തെത്തുടർന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തിൽ നിന്ന് വായുവിലേക്കും കടലിലേക്കും വികിരണമാലിന്യം കലരാനിടയായതിൽ അയൽരാജ്യങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചതിനുപിന്നാലെ നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവർ കമ്പനി(ടെപ്‌കോ) മാപ്പു പറഞ്ഞു.[65].
  • ഇന്ത്യയുടെ സാനിയ മിർസ-റഷ്യയുടെ യെലേന വെസ്‌നിന സഖ്യത്തിന് യു.എസിലെ ഫാമിലി സർക്കിൾ കപ്പ് ടെന്നീസ് ഡബിൾസ് ട്രോഫിയിൽ കിരീടം[66].

    ഏപ്രിൽ 9

    ഏപ്രിൽ 8

    • ഇറാൻ ഭരണകൂടം തുറുങ്കിലടച്ച പത്രപ്രവർത്തകനും മനുഷ്യാവകാശപ്രവർത്തകനുമായ അഹമ്മദ് സെയ്ദാബാദിക്ക് ഈ വർഷത്തെ 'ഗില്ലേർമോ കാനോ വേൾഡ് പ്രസ്സ് ഫ്രീഡം' പുരസ്‌കാരം. ഐക്യരാഷ്ട്രസഭ മാധ്യമസ്വാതന്ത്ര്യത്തിനായി ഏർപ്പെടുത്തിയ ഉന്നത പുരസ്‌കാരമാണിത്.[71].
    • ഇന്ത്യൻ പ്രീമിയർ ലീഗ് (ട്വന്റി 20) ക്രിക്കറ്റിന്റെ നാലാം സീസണ് ഇന്ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം[72].
    • ജപ്പാനിൽ വീണ്ടും ശക്തമായ ഭൂചലനവും പ്രാദേശിക സുനാമി മുന്നറിയിപ്പും [73].
    • ശ്രീനഗറിലെ ലാൽചൗക്കിനടുത്തുള്ള മുസ്‌ലീം പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മതനേതാവും ജമാ അത്ത്-ഇ-അഹ്‌ലിഹാദിസിന്റെ നേതാവുമായ മൗലവി ഷൗക്കത്ത് അഹമ്മദ് ഷാ കൊല്ലപ്പെട്ടു[74].
    • ലോക്പാൽ: സർക്കാർ നിലപാടിൽ മാറ്റമില്ല, ചർച്ചയിൽ പുരോഗതിയില്ലെങ്കിൽ ഏപ്രിൽ 12 മുതൽ ജയിൽനിറയ്ക്കൽ സമരത്തിന് അണ്ണാ ഹസാരെയുടെ ആഹ്വാനം.
    • നടൻ തിലകനെതിരെ മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു[75].

    ഏപ്രിൽ 7

    ഏപ്രിൽ 6

  • കേരളത്തിൽ പട്ടികജാതിക്കാരനായ രജിസ്‌ട്രേഷൻ ഐജി സർവ്വീസിൽ നിന്നും വിരമിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫീസും കാറും ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു[78].
    ലോറൻറ് ഗബാബോ
    ലോറൻറ് ഗബാബോ
    • ആഭ്യന്തരയുദ്ധം രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പ്രസിഡൻറ് ലോറൻറ് ഗബാബോ കീഴടങ്ങിയേക്കുമെന്ന് യു.എൻ റിപ്പോർട്ട്[81].
    • ലോക്പാൽ ബിൽ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവർത്തകനും ഗാന്ധിയനും മഗ്സസെ അവാർഡ് ജേതാവുമായ അണ്ണാ ഹസാരെ ചൊവ്വാഴ്ച പാർലമെൻറിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം തുടരുന്നു[82].

    ഏപ്രിൽ 5

    • 2010 ലെ സരസ്വതി സമ്മാൻ പുരസ്കാരം പ്രശസ്ത കന്നഡ എഴുത്തുകാരൻ എസ്.എൽ ഭൈരപ്പയ്ക്ക്[83].
    • വ്യാജ മാർക്ക്‌ലിസ്റ്റ് ഹാജരാക്കി പൈലറ്റ് ലൈസൻസ് നേടിയ കേസ് : വ്യോമയാന വകുപ്പിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ[84].
    • അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിൽ സി.ബി.ഐ. അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്രസർക്കാർ.[85].

    ഏപ്രിൽ 4

    ഏപ്രിൽ 3

    • അറ്റ്‌ലാന്റിക് സമുദ്രത്തിൽ 2009 ജൂൺ 1 - ന് 228 യാത്രക്കാരുമായി തകർന്നു വീണ ഫ്രഞ്ച് വിമാനത്തിന്റെ അവശിഷ്ടങ്ങൾ നാലാമത് ശ്രമഫലമായി കണ്ടെടുത്തു[89].
    • ആദർശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ട് ഭൂമി അനുവദിച്ചതിൽ സായുധസേനകൾ, തീരസേന, കൊളാബ ഭരണകൂടം എന്നിവയുടെ പങ്കിനെക്കുറിച്ച് സി.എ.ജി. അന്വേഷണം[90].
    • പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു ആരാധനാലയത്തിലുണ്ടായ സ്‌ഫോടനത്തിൽ 49 മരണം[91].

    ഏപ്രിൽ 2

    ഏപ്രിൽ 1

    വർക്കി വിതയത്തിൽ
    വർക്കി വിതയത്തിൽ

    അവലംബം

    അവലംബം


  • "https:https://www.search.com.vn/wiki/index.php?lang=ml&q=ഏപ്രിൽ_2011&oldid=3386521" എന്ന താളിൽനിന്ന് ശേഖരിച്ചത്
    🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്