മാർട്ടിൻ സ്കോസെസി

ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവും അഭിനേതാവും ചലച്ചിത്ര ചരിത്രകാരനുമാണ് മാർട്ടിൻ സ്കോസെസി[1][2] എന്നറിയപ്പെടുന്ന മാർട്ടിൻ ചാൾസ് സ്കോസെസി[3](ജനനം: 1942 നവംബർ 17). ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസി ചലച്ചിത്ര ചരിത്രത്തിലെ സ്വാധീനമേറിയും പ്രധാനപ്പെട്ടതുമായ സംവിധായകരിൽ ഒരാളായി കരുതപ്പെടുന്നു. ചലച്ചിത്ര സംരക്ഷണത്തിനായി സ്കോസെസി 1990ൽ ദ ഫിലിം ഫൗണ്ടേഷൻ എന്ന സംഘടനയും 2007ൽ വേൾഡ് സിനിമ ഫൗണ്ടേഷൻ എന്ന സംഘടനയും സ്ഥാപിച്ചു. അക്കാദമി, ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സ്കോസെസി നേടിയിട്ടുണ്ട്.

മാർട്ടിൻ സ്കോസെസി
ജനനം (1942-11-17) നവംബർ 17, 1942  (81 വയസ്സ്)
ക്വീൻസ്, ന്യൂ യോർക്ക്, യു.എസ്
മറ്റ് പേരുകൾമാർട്ടി
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്തി, നിർമ്മാതാവ്, അഭിനേതാവ്, ചലച്ചിത്ര ചരിത്രകാരൻ
സജീവ കാലം1963–ഇതുവരെ
ജീവിതപങ്കാളി(കൾ)ലാറൈൻ മേരീ ബ്രണ്ണൻ (1965–1971)
ജൂലിയ കാമറൂൺ (1976–1977)
ഇസബെല്ല റോസെല്ലിനി (1979–1982)
ബാർബറ ഡി ഫിന (1985–1991)
ഹെലെൻ ഷെംഹോൺ മോറിസ് (1999–ഇതുവരെ)
മാതാപിതാക്ക(ൾ)ചാൾസ് സ്കോസെസി
കാതെറിൻ സ്കോസെസി

ചലച്ചിത്രങ്ങൾ

മുഴുനീളച്ചിത്രങ്ങൾ

വർഷംചലച്ചിത്രം
1967ഹൂസ് ദാറ്റ് നോക്കിംഗ് അറ്റ് മൈ ഡോർ
1972ബോക്സ്കാർ ബെർത
1973മീൻസ്ട്രീറ്റ്സ്
1974ആലീസ് ഡസിന്റ് ലിവ് ഹിയർ എനിമോർ
1976ടാക്‌സി ഡ്രൈവർ
1977ന്യൂ യോർക്ക്, ന്യൂ യോർക്ക്
1980റേജിങ്ങ്ബുൾ
1983ദ കിംഗ് ഓഫ് കോമഡി
1985ആഫ്റ്റർ അവേഴ്സ്
1986ദ കളർ ഓഫ് മണി
1988ദ ലാസ്റ്റ് ടെംപ്‌ടേഷൻ ഒഫ് ക്രൈസ്റ്റ്
1990ഗുഡ് ഫെല്ലാസ്
1991കേപ് ഫിയർ
1993ദ ഏജ് ഒഫ് ഇന്നസെൻസ്
1995കാസിനോ
1997കുന്ദൻ
1999ബ്രിംഗിംഗ് ഔട്ട് ദ ഡെഡ്
2002ഗ്യാംഗ്സ് ഓഫ് ന്യൂ യോർക്ക്
2004ദ ഏവിയേറ്റർ
2006ദ ഡിപ്പാർട്ടഡ്
2010ഷട്ടർ ഐലൻഡ്
2011ഹ്യൂഗോ
2013ദി വുൾഫ്‌ ഓഫ്‌ വാൾസ്ട്രീറ്റ്‌
2015സൈലൻസ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മാർട്ടിൻ_സ്കോസെസി&oldid=3788946" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്