മുൽത്താൻ

പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ്‌ മുൽത്താൻ (ഉർദു: مُلتان) (). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും ചെനാബ് നദിയുടെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.

Multan

مُلتان
City District
Clockwise from top: Multan Fort, Rukn-e-Alam, Shahi Eid Ghah Mosque, Multan Museum, Multan Clock Tower and State Bank of Pakistan
Clockwise from top: Multan Fort, Rukn-e-Alam, Shahi Eid Ghah Mosque, Multan Museum, Multan Clock Tower and State Bank of Pakistan
Nickname(s): 
The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah
Country Pakistan
RegionPunjab
DistrictMultan District
Autonomous towns6
Union councils4
ഭരണസമ്പ്രദായം
 • Nazim---------------
വിസ്തീർണ്ണം
 • ആകെ3,721 ച.കി.മീ.(1,437 ച മൈ)
ഉയരം
122 മീ(400 അടി)
ജനസംഖ്യ
 • ആകെ16,06,481
സമയമേഖലUTC+5 (PST)
 • Summer (DST)UTC+6 (PDT)
ഏരിയ കോഡ്022
വെബ്സൈറ്റ്www.multan.gov.pk

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മുൽത്താൻ&oldid=3656333" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്