മൗറിത്താനിയ

വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (അറബി: موريتانيا, ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ). അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്), സെനെഗൾ (തെക്കുപടിഞ്ഞാറ്), മാലി (കിഴക്ക്, തെക്കുകിഴക്ക്), അൾജീരിയ (വടക്കുപടിഞ്ഞാറ്), പശ്ചിമ സഹാറയുടെ മൊറോക്കൻ അധീനതയിലുള്ള ഭൂപ്രദേശം (വടക്കുപടിഞ്ഞാറ്) എന്നിവയാണ് മൗറിത്താനിയയുടെ അതിർത്തികൾ. പുരാതന ബെർബെർ രാജ്യമായ മൗറിത്തേനിയൻ സാമ്രാജ്യത്തിൽ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം (ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ).

Islamic Republic of Mauritania


  • الجمهورية الإسلامية الموريتانية (Arabic)
    al-Jumhūriyyah al-ʾIslāmiyyah al-Mūrītāniyyah
Flag of Mauritania
Flag
Seal of Mauritania
Seal
ദേശീയ മുദ്രാവാക്യം: شرف إخاء عدل (Arabic)
"Honor, Fraternity, Justice"
ദേശീയ ഗാനം: National anthem of Mauritania
Location of Mauritania
തലസ്ഥാനം
and largest city
Nouakchott
ഔദ്യോഗിക ഭാഷകൾArabica
Recognisedദേശീയ  ഭാഷകൾ
Other languagesFrench[1]
നിവാസികളുടെ പേര്Mauritanian
ഭരണസമ്പ്രദായംIslamic republicb
• President
Mohamed Ould Abdel Aziz
• Prime Minister
Moulaye Ould Mohamed Laghdaf
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
Independence
• from France
28 November 1960
• Current Constitution of Mauritania
12 July 1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,030,700 km2 (398,000 sq mi) (29th)
•  ജലം (%)
0.03
ജനസംഖ്യ
• 2012 estimate
3,359,185[2]
• 1988 census
1,864,236[3]
•  ജനസാന്ദ്രത
3.2/km2 (8.3/sq mi) (221st)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$7.697 billion[4]
• പ്രതിശീർഷം
$2,121[4]
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$4.199 billion[4]
• Per capita
$1,157[4]
ജിനി (2008)40.5[5]
medium
എച്ച്.ഡി.ഐ. (2011)Increase 0.453[6]
low · 159th
നാണയവ്യവസ്ഥOuguiya (MRO)
സമയമേഖലUTC+0
• Summer (DST)
UTC+0 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+222
ISO കോഡ്MR
ഇൻ്റർനെറ്റ് ഡൊമൈൻ.mr
  1. According to Article 6 of the Constitution: "The national languages are Arabic, Pulaar, Soninke, and Wolof; the official language is Arabic."
  2. Not recognized internationally (see main article).

ഏതാണ്ട്‌ 20% ത്തോളം വരുന്ന  മൗറിറ്റാനിയക്കാരുടെ ജീവിത ചെലവ് , ഒരു ദിവസം ശരാശരി 1.25 യുഎസ്ഡോ ളറിലും(ഏകദേശം81.25 ഇന്ത്യൻ രൂപ)  താഴെയാണ് .

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മൗറിത്താനിയ&oldid=2673634" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്