ജിബൂട്ടി

ജിബൂട്ടി (/ɪˈbti/ jih-BOO-tee; Afar: Yibuuti, അറബി: جيبوتي Jībūtī, French: Djibouti, Somali: Jabuuti, ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ജിബൂട്ടി) ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കേ മുനമ്പിലുള്ള ഒരു രാജ്യമാണ്. എറിത്രിയ, എത്യോപ്യ, സൊമാലിയ എന്നിവ അയൽ‌രാജ്യങ്ങൾ ആണ്. ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്താണ് ജിബൂട്ടിയുടെ സ്ഥാനം. ജിബൂട്ടിയിൽ നിന്നും ചെങ്കടലിന്റെ മറുകരയിലുള്ള യെമനിലേക്ക് 20 കിലോമീറ്റർ ദൂരമേയുള്ളു.

Republic of Djibouti

  • République de Djibouti  (French)
  • جمهورية جيبوتي  (Arabic)
  • Jamhuuriyadda Jabuuti  (Somali)
  • Gabuutih Ummuuno  (Afar)
Flag of Djibouti
Flag
Emblem of Djibouti
Emblem
ദേശീയ മുദ്രാവാക്യം: اتحاد، مساواة، سلام (Arabic)
Unité, Égalité, Paix (French)
Inkittiino, Qeedala, Wagari (Afar)
Midnimada, Sinaanta, Nabadda (Somali)
Unity, Equality, Peace
ദേശീയ ഗാനം: Djibouti
Location of  ജിബൂട്ടി  (dark blue) – in Africa  (light blue & dark grey) – in the African Union  (light blue)
Location of  ജിബൂട്ടി  (dark blue)

– in Africa  (light blue & dark grey)
– in the African Union  (light blue)

Location of Djibouti
തലസ്ഥാനം
and largest city
ജിബൂട്ടി
11°36′N 43°10′E / 11.600°N 43.167°E / 11.600; 43.167
ഔദ്യോഗിക ഭാഷകൾ
Recognisedദേശീയ  ഭാഷകൾ
[1]
വംശീയ വിഭാഗങ്ങൾ
  • Somalis 60%
  • Afar 35%
  • others 5% (primarily Arab)[1]
മതം
സുന്നി ഇസ്ലാം
നിവാസികളുടെ പേര്ജിബൂട്ടിയൻസ്
ഭരണസമ്പ്രദായംUnitary dominant-party presidential republic under an authoritarian dictatorship[2][3]
• President
Ismaïl Omar Guelleh
• Prime Minister
Abdoulkader Kamil Mohamed
നിയമനിർമ്മാണസഭNational Assembly
Independence
• from France
27 June 1977
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
23,200[1] km2 (9,000 sq mi)[1] (146th)
•  ജലം (%)
0.09 (20 km² / 7.7 sq mi)
ജനസംഖ്യ
• 2018 estimate
884,017
•  ജനസാന്ദ്രത
37.2/km2 (96.3/sq mi) (168th)
ജി.ഡി.പി. (PPP)2018 estimate
• ആകെ
$3.974 billion[4]
• പ്രതിശീർഷം
$3,788[4]
ജി.ഡി.പി. (നോമിനൽ)2018 estimate
• ആകെ
$2.187 billion[4]
• Per capita
$2,084[4]
ജിനി (2015)40.0[5]
medium
എച്ച്.ഡി.ഐ. (2018)Increase 0.495[6]
low · 171st
നാണയവ്യവസ്ഥDjiboutian franc (DJF)
സമയമേഖലUTC+3 (EAT)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+253
ISO കോഡ്DJ
ഇൻ്റർനെറ്റ് ഡൊമൈൻ.dj

മതം

ജിബൂട്ടി മതഗൽ
religionpercent
ഇസ്ലം മതം
94%
ക്രിസ്തു മതം
6%

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജിബൂട്ടി&oldid=3631956" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്