വിക്കിപീഡിയ സീറോ

മൊബൈല്‍ഫോണുകളില്‍ ചാര്‍ജ്ജിലാതെ വിക്കിപീഡിയ ലഭ്യമാക്കാനുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പദ്ധത

വികസ്വരരാജ്യങ്ങളിൽ മൊബൈൽഫോണുകളിൽ വിക്കിപീഡിയ സൗജന്യമായി നൽകാനുള്ള വിക്കിമീ‍ഡിയ ഫൗണ്ടേഷന്റെ പദ്ധതിയാണ് വിക്കിപീഡിയ സീറോ.[1][2]  ഡാറ്റ ഉപയോഗിക്കാനുള്ള ചെലവില്ലാതെതന്നെ സ്വതന്ത്ര വിജ്ഞാനത്തിലേക്കുള്ള ലഭ്യത വർദ്ധിപ്പിക്കുക എന്നുള്ളതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 72 രാജ്യങ്ങളിലെ 97 ഓപ്പറേറ്റർമാരുമായി ചേർന്ന് 8000 മില്യൺ ആളുകൾക്ക് വിക്കിപീഡിയ ലഭ്യത നൽകുകയായിരുന്നു ഈ പദ്ധതിയിലൂടെ ചെയ്തത്.[3]

വിക്കിപീഡിയ സീറോ ലോഗോ

2012 ലാണ് ഈ പദ്ധതി ആരംഭിച്ചത്.[4] 2013 ൽ ഈ പദ്ധതിക്ക് ആക്ടിവിസത്തിനുള്ള[5] സൗത്ത് ബൈ സൗത്ത്‍വെസ്റ്റ് ഇന്ററാക്ടീവ് അവാർഡ് ലഭിക്കുകയുണ്ടായി. നിരവധി വർഷങ്ങളോളം നെറ്റ് ന്യൂട്രാലിറ്റി തത്ത്വങ്ങൾ ലംഘിക്കുന്നു എന്ന വിമർശനം നേരിട്ടതിനുശേഷം 2018 ഫെബ്രുവരിയിൽ ഈ പദ്ധതി നിറുത്തുകയാണെന്നുള്ള തീരുമാനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. കൂടാതെ പാർട്നർഷിപ്പുകൾക്കായി പുതിയ സമീപനം സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.

ഫേസ്ബുക്ക് സീറോയാണ് വിക്കിപീഡിയ സീറോക്ക് പ്രചോദനമായതെന്ന് പരാമർശിക്കാറുണ്ട്.[6]

ചരിത്രം

Wikipedia Zero countries as of September 6, 2016

വിവിധ സ്ഥലങ്ങളിലെ പദ്ധതിയുടെ തുടക്കം താഴെകൊടുക്കുന്നു

16 ഫെബ്രുവരി 2018 ൽ വിക്കിമീഡിയ ഫൗണ്ടേഷൻ വിക്കിപീഡിയ സീറോ പദ്ധതി നിറുത്തുകയാണെന്നും 2018 അവസാനത്തോടെ അത് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.[22][23]

ഇതും കാണുക

  • Alliance for Affordable Internet
  • Free Basics
  • Twitter Zero

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=വിക്കിപീഡിയ_സീറോ&oldid=3971224" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്