വി.എൽ.സി. മീഡിയ പ്ലേയർ

വീഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത സ്വതന്ത്രവും ഓപ്പൺ സോഴ്‌സ്, പോർട്ടബിൾ, ക്രോസ്-പ്ലാറ്റ്ഫോം മീഡിയ പ്ലെയർ സോഫ്റ്റ്‌വെയർ സ്ട്രീമിംഗ് മീഡിയ സെർവർ എന്നീ പ്രത്യേകതകൾ ഉള്ള പ്ലേയർ ആണ് വി.എൽ.സി. മീഡിയ പ്ലേയർ. ഡെസ്‌ക്‌ടോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും ആൻഡ്രോയിഡ്, ഐഒഎസ്, ഐപാഡ്ഒഎസ്(iPadOS) എന്നിവ പോലുള്ള മൊബൈൽ പ്ലാറ്റ്‌ഫോമുകൾക്കും വി.എൽ.സി. ലഭ്യമാണ്. ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ, മൈക്രോസോഫ്റ്റ് സ്റ്റോർ തുടങ്ങിയ ഡിജിറ്റൽ വിതരണ പ്ലാറ്റ്‌ഫോമുകളിലും വി.എൽ.സി. ലഭ്യമാണ്.

വി.എൽ.സി. മീഡിയ പ്ലേയർ
മുകളിൽ: VLC 3.0.12 (ലിനക്സിലും ഗ്നോമിലും പ്രവർത്തിക്കുന്നു, ബ്ലെൻഡർ ഫൗണ്ടേഷന്റെ ഒരു ഹ്രസ്വചിത്രമായ സ്പ്രിംഗ് പ്ലേ ചെയ്യുന്നു)താഴെ: VLC 3.0.10-ന്റെ മുൻഗണനകളും ഇഫക്റ്റുകളും
വികസിപ്പിച്ചത്VideoLAN
ആദ്യപതിപ്പ്ഫെബ്രുവരി 1, 2001; 23 വർഷങ്ങൾക്ക് മുമ്പ് (2001-02-01)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷCore: C
GUI: C++ (with Qt), Objective-C (with Cocoa), Swift, Java
Bundled Extensions: Lua[2]
ഓപ്പറേറ്റിങ് സിസ്റ്റംWindows, ReactOS, macOS, Linux, Android, ChromeOS, iOS, iPadOS, tvOS, watchOS, Xbox system software
പ്ലാറ്റ്‌ഫോംIA-32, x86-64, ARM, ARM64, MIPS, PowerPC
ലഭ്യമായ ഭാഷകൾ48 languages[3]
തരംMedia player
അനുമതിപത്രംGPL-2.0-or-later with some libraries under LGPL-2.1-or-later[4][5] VLC for iOS (MPLv2.0)
വെബ്‌സൈറ്റ്videolan.org/vlc

വിവിധ തരത്തിലുള്ള കോഡക്കുകളെയും ഫയൽ ഫോർമാറ്റുകളെയും, ഡി.വി.ഡി., വി.സി.ഡി. തുടങ്ങിയവയെയും നിരവധി സ്ട്രീമിങ്ങ് ഫോർമാറ്റുകളെയും പിന്തുണക്കുന്ന ഒരു മൾട്ടിമീഡിയ പോർട്ടബിൾ മീഡിയ പ്ലേയർ ആണ്‌ വി.എൽ.സി. വി.എൽ.സി എന്നത് വീഡിയോലാൻ ക്ലൈന്റ് എന്നതിന്റെ ചുരുക്കമായിട്ടാണുപയോഗിക്കാൻ തുടങ്ങിയതെങ്കിലും ഇന്നത് ഉപയോഗിക്കുന്നില്ല[7][8]. ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്