വീട്

മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾക്ക് അനുസരിച്ചു അവന്റെ അതാത് കാലഘട്ടങ്ങളിലെ ആവശ്യകതക്ക് അനുസരിച്ചു അതാത് വിഭാഗത്തിൽ പെട്ട സമൂഹത്തിന്റെയോ ഗോത്രങ്ങളുടെയോ രീതിക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ചെറു പാർപ്പിടങ്ങൾ ആണ് ആദ്യ കാലഘട്ടങ്ങളിലെ വീടുകൾ.

കേരളത്തിലെ ഒരു വീട്

കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന് കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തു. വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾക്ക് ഒരു പൊതു സ്വഭാവം നില നിൽക്കുന്നുണ്ട് എന്ന് പറയാം .[1]

വിവിധതരം വീടുകൾ

കുടിൽ

ഓലമേഞ്ഞ ഒരു കുടിൽ, മലപ്പുറം ജില്ലയിലെ പരുത്തിക്കാട് നിന്നും

വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.

ഓടിട്ട വീട്

ഓടിട്ട ചെറിയ വീട്

ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമ്മിക്കുന്ന വസ്തു .ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ .കേരളത്തിൽ വിവിധ തരം ഓടിട്ട വീടുകൾ ഉണ്ട്

- നാലുകെട്ട് വീട്
- എട്ടുകെട്ട് വീട്
- പതിനാറുകെട്ടുവീട്

ആധുനിക വീടിന്റെ ഘടകങ്ങൾ

ആധുനിക മാതൃകയിലുള്ള വീട്
  • കോലായി
  • അടുക്കള
  • ഭക്ഷണ മുറി
  • കിടപ്പു മുറി

വീട് നിർമ്മാണ രീതികൾ

  • ഓല
  • ഓടും ഇഷ്ടികയും ഉപയോഗിച്ച്
  • കോൺക്രീറ്റ്

പുറത്തേക്കുള്ള കണ്ണികൾ


Wiktionary
House എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=വീട്&oldid=3791802" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്