സാക്സണി

ജർമ്മൻ സംസ്ഥാനം

ജർമ്മനിയിലെ ഒരു സംസ്ഥാനമാണ് സാക്സണി (ജർമ്മൻ: Sachsen; ഇംഗ്ലീഷ്: Saxony). 18,413 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവുമായി ജർമ്മനിയിലെ പത്താമത്തെ വലിയ സംസ്ഥാനമാണ് സാക്സണി. 4 മില്യണാണ് ജനസംഖ്യ. ബ്രാൺഡൻബുർഗ്, സാക്സണി-അൻഹാൽട്ട്, തൂറിൻഗിയ, ബവേറിയ എന്നീ ജർമ്മൻ സംസ്ഥാനങ്ങളുമായും പോളണ്ട്, ചെക്ക്‌ റിപ്പബ്ലിക്ക്‌ എന്നീ രാജ്യങ്ങളുമായും സാക്സണി അതിർത്തി പങ്കിടുന്നു. ഡ്രെസ്ഡെൻ ആണ് സാക്സണിയുടെ തലസ്ഥാനം. ലൈപ്സിഗ് ആണ് ഏറ്റവും വലിയ നഗരം. ബെർലിൻ കഴിഞ്ഞാൽ പഴയ കിഴക്കൻ ജർമ്മനിയിലെ പ്രധാന നഗരങ്ങളായിരുന്നു ലൈപ്സിഗും ഡ്രെസ്ഡെനും. ജർമ്മൻ ഭാഷയുടെ തൂറിൻഗിയൻ, അപ്പർ സാക്സൺ ഡയലക്ടുകൾ, സ്ലാവിക് ഭാഷയായ അപ്പർ സോർബിയൻ എന്നീ ഭാഷകളാണ് സാക്സണിയിൽ ഉപയോഗിക്കുന്നത്.

സാക്സണി

Freistaat Sachsen
പതാക സാക്സണി
Flag
ഔദ്യോഗിക ചിഹ്നം സാക്സണി
Coat of arms
ദേശീയഗാനം: Sachsenlied [de]
Coordinates: 51°1′37″N 13°21′32″E / 51.02694°N 13.35889°E / 51.02694; 13.35889
Countryജർമ്മനി
തലസ്ഥാനംഡ്രെസ്ഡെൻ
ഭരണസമ്പ്രദായം
 • ഭരണസമിതിLandtag of the Free State of Saxony
 • മിനിസ്റ്റർ-പ്രസിഡന്റ്Michael Kretschmer (CDU)
 • Governing partiesCDU / SPD
 • Bundesrat votes4 (of 69)
വിസ്തീർണ്ണം
 • Total18,415.66 ച.കി.മീ.(7,110.33 ച മൈ)
സമയമേഖലUTC+1 (Central European Time (CET))
 • Summer (DST)UTC+2 (Central European Summer Time (CEST))
ISO കോഡ്DE-SN
GDP (nominal)€113/ $125 billion (2015)[1]
GDP per capita€28,000/ $31,000 (2015)
NUTS RegionDED
വെബ്സൈറ്റ്sachsen.de

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സാക്സണി&oldid=3298799" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്