സൂയസ് പ്രതിസന്ധി

ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി അഥവാ (Suez Crisis) ഉടലെടുത്തത്. ഫ്രഞ്ച്-ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിച്ചിരുന്ന സൂയസ് കനാൽ കമ്പനിയാണ് സൂയസ് കനാലിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.[10]

Suez Crisis
The Tripartite Aggression
The Sinai War
ശീതയുദ്ധം, അറബ് - ഇസ്രയേൽ സംഘർഷം ഭാഗം

Damaged Egyptian equipment
തിയതി29 October (2024-10-29) – 7 November 1956
(Sinai under Israeli occupation until March 1957)
സ്ഥലംGaza Strip and Egypt (Sinai and Suez Canal zone)
ഫലം
  • Egyptian and Soviet political victory
  • Coalition military victory with subsequent forced Anglo-French withdrawal
  • Israeli occupation of Sinai (until March 1957)
  • United Nations cease-fire
  • UNEF deployment in Sinai[1]
  • Straits of Tiran re-opened to Israeli shipping
  • Resignation of Anthony Eden as British Prime Minister
  • End of Britain's role as a Superpower[2][3][4]
  • Guy Mollet's position as French Prime Minister heavily damaged and a major factor in his resignation five months after Eden's
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
  • ഈജിപ്റ്റ് Egypt
  • State of Palestine Palestinian fedayeen
Supported by:
 Soviet Union
പടനായകരും മറ്റു നേതാക്കളും
ശക്തി
  • ഇസ്രയേൽ 175,000
  • യുണൈറ്റഡ് കിങ്ഡം 45,000
  • ഫ്രാൻസ് 34,000
300,000[5]
നാശനഷ്ടങ്ങൾ
ഇസ്രയേൽ:
  • 231 killed[5]
  • 899 wounded
  • 4 captured
United Kingdom:
  • 16 killed
  • 96 wounded
France:
  • 10 killed
  • 33 wounded

ഈജിപ്തിലെ അസ്വാൻ അണക്കെട്ടിനു അമേരിയ്ക്ക നൽകാമെന്നേറ്റ ധനസഹായം പിൻവലിച്ചതിനെത്തുടർന്നാണ് കനാൽ ദേശസാത്കരിയ്ക്കുവാൻ അബ്ദുൾ നാസർ തീരുമാനിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടൽ കാരണം സഖ്യസേന പിന്മാറുകയാണുണ്ടായത്.

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സൂയസ്_പ്രതിസന്ധി&oldid=3931988" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്