സെൽഷ്യസ്

താപത്തിന്റെ ഏകകമാണ് സെൽഷ്യസ്. [1] സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്റെഴ്സ് സെൽഷ്യസ്ന്റെ പേരിൽ നിന്നാണ് ഈ ഏകകത്തിന്റെ പേരുത്ഭവിച്ചത്‌. ഒരു ഡിഗ്രീ സെൽഷ്യസ്(°C) എന്നാൽ താപമാപിനിയിലെ അളവുകളിലുള്ള അന്തരവും താപനിലയുടെ മൂല്യവുമാണ്. 1948 വരെ ഈ ഏകകം സെന്റിഗ്രേഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. )

സെൽഷ്യസ് പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ

ശുദ്ധജലം 0(പൂജ്യം) ഡിഗ്രീ സെൽഷ്യസ് താപനിലയിൽ മഞ്ഞുകട്ടയായും 100 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ നീരാവിയായും മാറുന്നു.

മറ്റു എകകങ്ങളുമായുളള താരതമ്യം
കെൽവിൻസെൽഷ്യസ്ഫാരൺഹീറ്റ്
കേവലപൂജ്യം0 K−273.15 °C−459.67 °F
ദ്രവീകൃത നൈട്രജന്റെ തിളനില77.4 K−195.8 °C[2]−320.3 °F
സെൽഷ്യസും ഫാറൺഹീറ്റും ഒരേ മൂല്യം നൽകുന്ന താപനില.233.15 K−40 °C−40 °F
വെള്ളത്തിന്റെ(H2O) ദ്രവണാങ്കം273.1499 K−0.0001 °C31.99982 °F
വെള്ളത്തിന്റെ ത്രിക ബിന്ദു273.16 K0.01 °C32.018 °F
മനുഷ്യശരീരത്തിന്റെ സാധാരണ താപനില310. K37.0 °C98.6 °F
ജലത്തിന്റെ തിളനില373.1339 K99.9839 °C211.971 °F

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സെൽഷ്യസ്&oldid=3553050" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്