സ്ട്രേഞ്ചർ തിങ്‌സ്

അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പര

സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ്‌ ഹാർബർ, ഫിൻ വൂൾഫ്ഹാർഡ് , മില്ലി ബോബി ബ്രൗൺ, ഗറ്റൻ മാതറാസ്സോ, കേലബ് മക്ലോഗ്ലിൻ, നടാലിയ ഡയർ, ചാർലി ഹെയ്ടൺ, കാര ബുവോനൊ, മാത്യൂ മൊഡിൻ, നോഹ ഷ്നാപ്പ്, ജോ കീറി തുടങ്ങിയവർ അഭിനയിക്കുന്നു. രണ്ടാം സീസണിൽ ഷ്നാപ്പ്, കീറി എന്നിവർക്ക് കുറച്ചുകൂടി പ്രാധാന്യമുള്ള വേഷങ്ങൾ നൽകുകയും, സേഡി സിങ്ക്, ഡാക്രേ മോൺഗോമറി, ഷോൺ ആസ്റ്റിൻ, പോൾ റൈസർ തുടങ്ങിയവരെ പുതുതായി അവതരിപ്പിക്കുകയും ചെയ്തു.

സ്ട്രേഞ്ചർ തിങ്‌സ്
തരം
  • സയൻസ് ഫിക്ഷൻ
  • ഹൊറർ
  • സൂപ്പർനാറ്റ്വറൽ
  • പീരിയഡ് ഡ്രാമ
സൃഷ്ടിച്ചത്ഡഫർ ബ്രദേഴ്സ്
അഭിനേതാക്കൾ
  • വിനോന റൈഡർ
  • ഡേവിഡ് ഹാർബർ
  • ഫിൻ വോൾഫ്ഹാർഡ്
  • മില്ലി ബോബി ബ്രൗൺ
  • ഗറ്റൻ മാതറാസ്സോ
  • കേലബ് മക്ലോഗ്ലിൻ
  • നദാലിയ ഡയർ
  • ചാർലി ഹെയ്ടൺ
  • കാര ബുവോനൊ
  • മാത്യൂ മൊഡിൻ
  • നോഹ ഷ്നാപ്പ്
  • ജോ കീറി
  • സാഡി സിങ്ക്
  • ഡാക്രേ മോൺഗോമറി
ഈണം നൽകിയത്
  • കൈൽ ഡിക്സൺ
  • മൈക്കിൾ സ്റ്റീൻ
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം2
എപ്പിസോഡുകളുടെ എണ്ണം17 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • ദി ദ്ഫർ ബ്രദേഴ്സ്
  • ഷോൺ ലെവി
  • ഡാൻ കോഹൻ
നിർമ്മാണസ്ഥലം(ങ്ങൾ)ജാക്സൺ, ജോർജിയ
ഛായാഗ്രഹണം
  • ടിം ഐവ്സ്
  • ടോഡ് കാംപ്ബെൽ
സമയദൈർഘ്യം42–55 മിനിറ്റ്സ്
പ്രൊഡക്ഷൻ കമ്പനി(കൾ)
  • 21ലാപ്സ് എന്റർടൈൻമെന്റ്
  • മങ്കി മസ്സാക്കർ
വിതരണംനെറ്റ്ഫ്ലിക്സ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്നെറ്റ്ഫ്ലിക്സ്
Picture format
  • 4K (2:1[1] UHDTV)
  • High dynamic range
Audio formatഡോൾബി ഡിജിറ്റൽ 5.1
ഒറിജിനൽ റിലീസ്ജൂലൈ 15, 2016 (2016-07-15) – 2016 മുതൽ
External links
Website

1980 കളിൽ ഇന്ത്യാനയിലെ സാങ്കൽപ്പിക പട്ടണമായ ഹോക്കിൻസിലാണ് കഥ നടക്കുന്നത്. പട്ടണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളെ തുടർന്ന് ഒരു ബാലൻ അപ്രത്യക്ഷമാകുന്നു. തുടർന്ന് അവന്റെ അമ്മ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് നടത്തുന്ന അന്വേഷണവും,അതിനു അമാനുഷിക സിദ്ധിയുള്ള ഒരു പെൺകുട്ടി നൽകുന്ന സഹായവുമാണ് ആദ്യ സീസണിലെ ഇതിവൃത്തം. സ്ട്രേഞ്ചർ തിങ്‌സ് 2 എന്നു പേരിട്ട രണ്ടാം സീസൺ, ആദ്യ പരമ്പരയിലെ കാലഘട്ടത്തിന് ഒരു വർഷത്തിന് ശേഷം നടക്കുന്ന സംഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അമാനുഷിക ഘടകങ്ങൾ ഉൾപ്പെട്ട ഒരു അന്വേഷണാത്മക പരമ്പര എന്ന നിലയിൽ ആണ് നിർമാതാക്കളായ ദഫർ ബ്രദേഴ്‌സ് സ്ട്രേഞ്ചർ തിങ്സ് വികസിപ്പിച്ചിരിക്കുന്നത്. 1980 കളിൽ നടക്കുന്നത് ആയി ചിത്രീകരിച്ച പരമ്പരയിൽ ആ കാലഘട്ടത്തിലെ ജനപ്രിയ സാംസ്കാരിക ഘടകങ്ങൾ നിരവധി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്റ്റീവൻ സ്പീൽബർഗ്, ജോൺ കാർപ്പെന്റർ, സ്റ്റീഫൻ കിങ് തുടങ്ങിയ പ്രമുഖരുടെ ആ കാലഘട്ടത്തിലെ ചലച്ചിത്ര, സാഹിത്യസൃഷ്‌ടികൾ പരമ്പരയ്ക്ക് ഒരു പ്രചോദനമായിട്ടുണ്ട്.

2016 ജൂലൈ 15ന് പരമ്പരയുടെ ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചു. അഭിനയം, ശബ്ദലേഖനം, സംവിധാനം, രചന, കഥാപാത്രങ്ങൾ എന്നിവയുടെ മികവിന് സ്ട്രേഞ്ചർ തിങ്സ് നിരൂപകപ്രശംസ നേടി. ധാരാളം അവാർഡുകളും നാമനിർദ്ദേശങ്ങളും പരമ്പര നേടി. മികച്ച പരമ്പരയ്ക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ആ വർഷം പരമ്പര നേടി. 2016 ആഗസ്റ്റ് 31 ന് ഒമ്പത് ഭാഗങ്ങളുള്ള രണ്ടാം സീസൺ പ്രഖ്യാപിച്ചു. 2017 ഒക്ടോബർ 27 ന് രണ്ടാം സീസൺ നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു.

അഭിനേതാക്കളും കഥാപാത്രങ്ങളും

  • വിനോന റൈഡർ - ജോയ്സ് ബയേഴ്‌സ്, വിൽ ബയേഴ്‌സിന്റെയും ജോനാഥൻ ബയേഴ്‌സിന്റെയും അമ്മ. [2]
  • ഡേവിഡ് ഹാർബർ - ജിം ഹോപ്പർ, ഹോക്കിൻസ് പോലീസ് വകുപ്പിന്റെ തലവൻ.
  • ഫിൻ വൂൾഫ്ഹാർഡ് - മൈക്ക് വീലർ, കാരെൻ വീലറുടെയും ടെഡ് വീലറുടെയും മകനും നാൻസി വീലറുടെ സഹോദരനും, വിൽ ബയേഴ്‌സിന്റെ മൂന്ന് സുഹൃത്തുക്കളിൽ ഒരാളും. [3]
  • മില്ലി ബോബി ബ്രൗൺ - ജേൻ ഐവ്സ് /ഇലവൻ, അമാനുഷികസിദ്ധിയുള്ള ഒരു പെൺകുട്ടി. ഹോക്കിൻസ് ലാബിൽ നിന്നു രക്ഷപ്പെട്ട അവൾ പിന്നീട് മൈക്ക്, ഡസ്റ്റിൻ, ലൂക്കസ് എന്നിവരുമായി സുഹൃത്തുക്കളാകുന്നു. [3]
  • ഗാറ്റെൻ മറ്ററാസ്സോ - ഡസ്റ്റിൻ ഹെൻഡേർസൺ, വിൽ ബയേഴ്‌സിന്റെ സുഹൃത്ത്.
  • കാലെബ് മക്ലോലിൻ - ലൂക്കസ് സിൻക്ലെയർ, വിൽ ബയേഴ്‌സിന്റെ സുഹൃത്ത്. ഇലവനെ ആദ്യം സംശയിക്കുമെങ്കിലും പിന്നീട് ചങ്ങാത്തം കൂടുന്നു.
  • നടാലിയ ഡയർ - നാൻസി വീലർ, കാരെൻ വീലറുടെയും ടെഡ് വീലറുടെയും മകൾ. മൈക്ക് വീലറുടെ മൂത്ത സഹോദരിയും സ്റ്റീവ് ഹാരിങ്ടണിന്റെ കാമുകിയും.
  • ചാർളി ഹീറ്റൺ - ജോനാഥൻ ബയേഴ്‌സ്, വിൽ ബയേഴ്‌സിന്റെ മൂത്ത സഹോദരനും ജോയ്സ് ബയേഴ്‌സിന്റെ മകനും.
  • കാര ബുഓണോ - കാരെൻ വീലർ, നാൻസി, മൈക്ക്, ഹോളി എന്നിവരുടെ അമ്മ. [4]
  • മാത്യു മോഡീൻ - മാർട്ടിൻ ബ്രെന്നർ, ഹോക്കിൻസ് ലബോറട്ടറിയുടെ നിയന്ത്രണചുമതലയുള്ള ശാസ്ത്രജ്ഞൻ. [5]
  • നോഹ ഷ്നാപ്പ് - വിൽ ബയേഴ്‌സ്, ജോനാഥൻ ബയേഴ്‌സിന്റെ ഇളയ സഹോദരനും ജോയ്സ് ബയേഴ്‌സിന്റെ മകൻ. [6]
  • സേഡി സിങ്ക് - മാക്സിൻ “മാക്സ്” മേയ്ഫീൽഡ് /മാഡ് മാക്സ് ബില്ലിയുടെ രണ്ടാനമ്മയുടെ മകൾ. [7]
  • ജോ കീറി - സ്റ്റീവ് ഹാരിങ്ടൺ, നാൻസി വീലറുടെ ബോയ് ഫ്രണ്ട്. [8]
  • ഡാക്രെ മോണ്ട്ഗോമറി - ബില്ലി ഹാർഗ്രോവ്, മാക്സിന്റെ അർഥസഹോദരൻ.
  • ഷോൺ ആസ്റ്റിൻ - ബോബ് ന്യൂബി, ജോയ്‌സിന്റെ ബോയ് ഫ്രണ്ട്. ജോയ്‌സിന്റെയും ഹോപ്പറുടെയും സ്‌കൂളിലെ സഹപാഠി. [9]
  • പോൾ റെയ്സർ - സാം ഓവൻസ്, ബ്രെന്നെർക്ക് ശേഷം ഹോക്കിൻസ് ലബോറട്ടറിയുടെ നിയന്ത്രണചുമതല ഏറ്റെടുത്ത ഉദ്യോഗസ്ഥൻ.

എപ്പിസോഡുകളുടെ പട്ടിക

സീസൺ ഒന്ന് (2016)

No.
overall
No. in
season
TitleDirected byWritten byOriginal release date
11"ചാപ്റ്റർ വൺ: ദ വാനിഷിങ് ഓഫ് വിൽ ബയേഴ്‌സ്"ദ ഡഫർ ബ്രദേഴ്സ്ദ ഡഫർ ബ്രദേഴ്സ്ജൂലൈ 15, 2016 (2016-07-15)
22"ചാപ്റ്റർ ടു: ദ വിയർഡോ ഓൺ മേപ്പിൾ സ്ട്രീറ്റ്"ദ ഡഫർ ബ്രദേഴ്സ്ദ ഡഫർ ബ്രദേഴ്സ്ജൂലൈ 15, 2016 (2016-07-15)
33"ചാപ്റ്റർ ത്രീ: ഹോളി, ജോളി"ഷോൺ ലെവിജെസ്സിക്ക മെക്ക്ലെൻബർഗ്ജൂലൈ 15, 2016 (2016-07-15)
44"ചാപ്റ്റർ ഫോർ: ദ ബോഡി"ഷോൺ ലെവിജസ്റ്റിൻ ഡോബെൽജൂലൈ 15, 2016 (2016-07-15)
55"ചാപ്റ്റർ ഫൈവ്: ദ ഫ്‌ളീ ആൻഡ് ദ അക്രോബാറ്റ്"ദ ഡഫർ ബ്രദേഴ്സ്ആലിസൺ ടാറ്റ്‌ലോക്ക്ജൂലൈ 15, 2016 (2016-07-15)
66"ചാപ്റ്റർ സിക്സ്: ദ മോൺസ്റ്റർ"ദ ഡഫർ ബ്രദേഴ്സ്ജെസ്സി നിക്സൺ-ലോപ്പസ്ജൂലൈ 15, 2016 (2016-07-15)
77"ചാപ്റ്റർ സെവൻ: ദ ബാത്ത് ടബ്ബ്"ദ ഡഫർ ബ്രദേഴ്സ്ജസ്റ്റിൻ ഡോബെൽജൂലൈ 15, 2016 (2016-07-15)
88"ചാപ്റ്റർ ഏയ്റ്റ്: ദ അപ് സൈഡ് ഡൗൺ"ദ ഡഫർ ബ്രദേഴ്സ്Story by : പോൾ ഡിച്ചിർ
Teleplay by : ദ ഡഫർ ബ്രദേഴ്സ്
ജൂലൈ 15, 2016 (2016-07-15)

പ്രേക്ഷകരുടെ പ്രതികരണം

നെറ്റ്ഫ്ലിക്സ് ഒരിക്കലും അവരുടെ ഒറിജിനൽ പരമ്പരകളുടെ കാഴ്ചക്കാരുടെ എണ്ണം വെളിപ്പെടുത്തുന്നില്ല. അതിനാൽ സിംഫണി ടെക്നോളജി ഗ്രൂപ്പ് എന്ന കമ്പനി ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റോൾ ചെയ്ത ഒരു സോഫ്റ്റ്‌വെയർ മുഖേന പ്രോഗ്രാമിന്റെ ശബ്ദം വിശകലനം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. സിംഫണി ശേഖരിച്ച വിവരങ്ങൾ അനുസരിച്ച്, പുറത്തിറങ്ങി ആദ്യ 35 ദിവസത്തിനുള്ളിൽ, സ്ട്രേഞ്ചർ തിങ്‌സ് അമേരിക്കയിൽ 18-49 വയസ്സിനിടയിൽ പെട്ട 14.07 ദശലക്ഷം പേര് കണ്ടതായി പറയുന്നു. ഇതോടെ ഫുള്ളർ ഹൗസിന്റെ ഒന്നാം സീസണിനും ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്കിൻ്റെ നാലാം സീസണിനും ശേഷം യു.എസിൽ ഏറ്റവും കൂടുതൽ കണ്ട മൂന്നാമത്തെ നെറ്റ്ഫ്ലിക്സ് ഒറിജിനൽ പരമ്പരയായി സ്ട്രേഞ്ചർ തിങ്‌സ് മാറി.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

YearAwardCategoryNominee(s)ResultRef.
2016Hollywood Music in Media AwardsBest Main Title – TV Show/Digital Streaming SeriesKyle Dixon, Michael Steinനാമനിർദ്ദേശം[10]
[11]
Best Original Score – TV Show/MiniseriesKyle Dixon, Michael Steinനാമനിർദ്ദേശം
Outstanding Music Supervision – TelevisionNora Felderവിജയിച്ചു
American Film Institute AwardsTop 10 TV Programs of the YearStranger Thingsവിജയിച്ചു[12]
Critics' Choice Television AwardsBest Drama SeriesStranger Thingsനാമനിർദ്ദേശം[13]
Most Bingeworthy ShowStranger Thingsനാമനിർദ്ദേശം
2017Golden Globe AwardsBest Television Series – DramaStranger Thingsനാമനിർദ്ദേശം[14]
Best Actress – Television Series DramaWinona Ryderനാമനിർദ്ദേശം
Golden Tomato AwardsBest-reviewed TV Sci-Fi/Fantasy/HorrorStranger Things3rd place[15]
Best-reviewed New TV ShowStranger Things8th place[16]
People's Choice AwardsFavorite TV ShowStranger Thingsനാമനിർദ്ദേശം[17]
Favorite Premium Sci-Fi/Fantasy SeriesStranger Thingsനാമനിർദ്ദേശം
Favorite Sci-Fi/Fantasy TV ActressMillie Bobby Brownനാമനിർദ്ദേശം
National Television AwardsBest Period DramaStranger Thingsനാമനിർദ്ദേശം[18]
Dorian AwardsTV Drama of the YearStranger Thingsനാമനിർദ്ദേശം[19]
TV Performance of the Year – ActressWinona Ryderനാമനിർദ്ദേശം
American Cinema Editors AwardsBest Edited One Hour Series for Non-Commercial TelevisionDean Zimmerman
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം[20]
Kevin D. Ross
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Producers Guild of America AwardsEpisodic Television, DramaThe Duffer Brothers, Shawn Levy, Dan Cohen, Iain Patersonവിജയിച്ചു[21]
Screen Actors Guild AwardsOutstanding Performance by a Female Actor in a Drama SeriesMillie Bobby Brownനാമനിർദ്ദേശം[22]
Winona Ryderനാമനിർദ്ദേശം
Outstanding Performance by an Ensemble in a Drama SeriesMain castവിജയിച്ചു
Directors Guild of America AwardsOutstanding Directorial Achievement for a Drama SeriesThe Duffer Brothers
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം[23]
Visual Effects Society AwardsOutstanding Visual Effects in a Photoreal EpisodeMarc Kolbe, Aaron Sims, Olcun Tanനാമനിർദ്ദേശം[24]
Art Directors Guild AwardsOne-Hour Period or Fantasy Single-Camera Television SeriesChris Trujillo
"Chapter One: The Vanishing of Will Byers", "Chapter Three: Holly, Jolly", "Chapter Eight: The Upside Down"
നാമനിർദ്ദേശം[25]
SOC Lifetime Achievement AwardsCamera Operator of the Year – TelevisionBob Gorelickനാമനിർദ്ദേശം[26]
Grammy AwardsBest Score Soundtrack for Visual MediaStranger Things Volume 1നാമനിർദ്ദേശം[27]
Stranger Things Volume 2നാമനിർദ്ദേശം
NME AwardsBest TV SeriesStranger Thingsനാമനിർദ്ദേശം[28]
Guild of Music Supervisors AwardsBest Music Supervision in a Television DramaNora Felderവിജയിച്ചു[29]
Cinema Audio Society AwardsOutstanding Achievement in Sound Mixing for Television Series – One HourChris Durfy, Joe Barnett, Adam Jenkins, Judah Getz, John Guentner
"Chapter Seven: The Bathtub"
നാമനിർദ്ദേശം[30]
Satellite AwardsBest Television Series – GenreStranger Thingsനാമനിർദ്ദേശം[31]
Best Actress – Television Series DramaWinona Ryderനാമനിർദ്ദേശം
Golden Reel AwardsBest Sound Editing: TV Short Form – MusicDavid Klotz
"Chapter Three: Holly Jolly"
വിജയിച്ചു[32]
Best Sound Editing: TV Short Form – FX/FoleyJacob McNaughton
"Chapter Eight: The Upside Down"
നാമനിർദ്ദേശം[33]
Make-Up Artists & Hair Stylists Guild AwardsBest Period and/or Character Make-Up – TelevisionAmy L. Forsythe, Samantha Smithനാമനിർദ്ദേശം[34]
Best Period and/or Character Hair Styling – TelevisionSarah Hindsgaul, Evelyn Roachനാമനിർദ്ദേശം
Writers Guild of America AwardsDrama SeriesPaul Dichter, Justin Doble, The Duffer Brothers, Jessica Mecklenburg, Jessie Nickson-Lopez, Alison Tatlockനാമനിർദ്ദേശം[35]
New SeriesPaul Dichter, Justin Doble, The Duffer Brothers, Jessica Mecklenburg, Jessie Nickson-Lopez, Alison Tatlockനാമനിർദ്ദേശം
Costume Designers Guild AwardsOutstanding Period Television SeriesKimberly Adams, Malgosia Turzanskaനാമനിർദ്ദേശം[36]
IFMCA AwardsBest Original Score for a Television SeriesKyle Dixon, Michael Steinനാമനിർദ്ദേശം[37]
Young Artist AwardsBest Performance in a Digital TV Series or Film – Young ActorNoah Schnappനാമനിർദ്ദേശം[38]
Best Performance in a Digital TV Series or Film – Young ActressMillie Bobby Brownനാമനിർദ്ദേശം
Best Performance in a Digital TV Series or Film – Teen ActorGaten Matarazzoനാമനിർദ്ദേശം
Caleb McLaughlinനാമനിർദ്ദേശം
Finn Wolfhardനാമനിർദ്ദേശം
Best Performance in a Digital TV Series or Film – Teen ActressNatalia Dyerനാമനിർദ്ദേശം
Empire AwardsBest TV SeriesStranger Thingsനാമനിർദ്ദേശം[39]
Location Managers Guild AwardsOutstanding Locations in Period TelevisionTony Holleyനാമനിർദ്ദേശം[40]
Shorty AwardsBest TV ShowStranger Thingsനാമനിർദ്ദേശം[41]
Peabody AwardsBest Entertainment ProgramStranger Thingsനാമനിർദ്ദേശം[42]
Bram Stoker AwardsBram Stoker Award for Best ScreenplayThe Duffer Brothers
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം[43]
The Duffer Brothers
"Chapter Eight: The Upside Down"
നാമനിർദ്ദേശം
MTV Movie & TV AwardsTV Show of the YearStranger Thingsവിജയിച്ചു[44]
Best Actor in a TV ShowMillie Bobby Brownവിജയിച്ചു
Best HeroMillie Bobby Brownനാമനിർദ്ദേശം
Best VillainThe Demogorgonനാമനിർദ്ദേശം
British Academy Television AwardsBest International ProgramMatt Duffer, Ross Duffer, Shawn Levy, Dan Cohenനാമനിർദ്ദേശം[45]
Golden Trailer AwardsBest Fantasy Adventure (TV Spot/Trailer/Teaser for a series)Stranger Thingsവിജയിച്ചു[46]
[47]
Best Sound Editing (TV Spot/Trailer/Teaser for a series)Stranger Thingsനാമനിർദ്ദേശം
Saturn AwardsBest New Media Television SeriesStranger Thingsവിജയിച്ചു[48]
Best Actress on a Television SeriesWinona Ryderനാമനിർദ്ദേശം
Best Younger Actor on a Television SeriesMillie Bobby Brownവിജയിച്ചു
TCA AwardsProgram of the YearStranger Thingsനാമനിർദ്ദേശം[49]
[50]
Outstanding Achievement in DramaStranger Thingsനാമനിർദ്ദേശം
Outstanding New ProgramStranger Thingsനാമനിർദ്ദേശം
Hugo AwardsBest Dramatic Presentation, Long FormThe Duffer Brothersനാമനിർദ്ദേശം[51]
Teen Choice AwardsChoice Fantasy/Sci-Fi SeriesStranger Thingsനാമനിർദ്ദേശം[52]
Choice Breakout SeriesStranger Thingsനാമനിർദ്ദേശം[53]
Choice Breakout TV StarMillie Bobby Brownനാമനിർദ്ദേശം
Finn Wolfhardനാമനിർദ്ദേശം
Dragon AwardsBest Science Fiction or Fantasy TV SeriesStranger Thingsവിജയിച്ചു[54]
Gold Derby TV AwardsDrama SeriesStranger Thingsവിജയിച്ചു[55]
Drama Supporting ActorDavid Harbourനാമനിർദ്ദേശം
Drama Supporting ActressMillie Bobby Brownനാമനിർദ്ദേശം
Winona Ryderനാമനിർദ്ദേശം
Breakthrough Performer of the YearMillie Bobby Brownവിജയിച്ചു
Drama EpisodeJustin Doble, The Duffer Brothers
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Paul Ditcher, The Duffer Brothers
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Ensemble of the YearMain castനാമനിർദ്ദേശം
Primetime Emmy AwardsOutstanding Drama SeriesStranger Thingsനാമനിർദ്ദേശം[56]
[57]
[58]
Outstanding Supporting Actor in a Drama SeriesDavid Harbour as Jim Hopper
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Outstanding Supporting Actress in a Drama SeriesMillie Bobby Brown as Eleven
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Outstanding Directing for a Drama SeriesThe Duffer Brothers
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം
Outstanding Writing for a Drama Seriesനാമനിർദ്ദേശം
Outstanding Guest Actress in a Drama SeriesShannon Purser as Barb Holland
"Chapter Three: Holly, Jolly"
നാമനിർദ്ദേശം
Outstanding Production Design for a Narrative Period Program (One Hour or More)Chris Trujillo, William Davis, Jess Royal
"Chapter One: The Vanishing of Will Byers"
നാമനിർദ്ദേശം
Outstanding Casting for a Drama SeriesCarmen Cuba, Tara Feldstein, Chase Parisവിജയിച്ചു
Outstanding Cinematography for a Single-Camera Series (One Hour)Tim Ives
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Outstanding Single-Camera Picture Editing for a Drama SeriesKevin D. Ross
"Chapter Seven: The Bathtub"
നാമനിർദ്ദേശം
Dean Zimmerman
"Chapter One: The Vanishing of Will Byers"
വിജയിച്ചു
Outstanding Hairstyling for a Single-Camera SeriesSarah Hindsgaul, Evelyn Roach
"Chapter Two: The Weirdo on Maple Street"
നാമനിർദ്ദേശം
Outstanding Makeup for a Single-Camera Series (Non-Prosthetic)Myke Michaels, Teresa Vest
"Chapter Six: The Monster"
നാമനിർദ്ദേശം
Outstanding Music SupervisionNora Felder
"Chapter Two: The Weirdo on Maple Street"
നാമനിർദ്ദേശം
Outstanding Sound Editing for a SeriesBradley North, Craig Henighan, Jordan Wilby, Jonathan Golodner, Tiffany S. Griffth, Sam Munoz, David Klotz, Noel Vought, Ginger Geary
"Chapter Eight: The Upside Down"
വിജയിച്ചു
Outstanding Sound Mixing for a Comedy or Drama Series (One Hour)Joe Barnett, Adam Jenkins, Chris Durfy, Bill Higley
"Chapter Eight: The Upside Down"
നാമനിർദ്ദേശം
Outstanding Main Title DesignMichelle Dougherty, Peter Frankfurt, Arisu Kashiwagi, Eric Demeusyവിജയിച്ചു
Outstanding Original Main Title Theme MusicMichael Stein, Kyle Dixonവിജയിച്ചു
Outstanding Creative Achievement in Interactive Media within a Scripted ProgramNetflix, CBS Digital
Stranger Things VR Experience
നാമനിർദ്ദേശം
Fangoria Chainsaw AwardsBest TV SeriesStranger Thingsവിജയിച്ചു[59]
Best TV ActressMillie Bobby Brownവിജയിച്ചു
Best TV Supporting ActorDavid Harbourനാമനിർദ്ദേശം
Best TV Supporting ActressWinona Ryderവിജയിച്ചു
World Soundtrack AwardsBest TV Composer of the YearKyle Dixon, Michael Steinനാമനിർദ്ദേശം[60]
HPA AwardsOutstanding Editing – TelevisionDean Zimmerman
"Chapter One: The Vanishing of Will Byers"
വിജയിച്ചു[61]
Outstanding Sound – TelevisionCraig Henigham, Joe Barnett, Adam Jenkins, Jordan Wilby, Tiffany Griffith
"Chapter Eight: The Upside Down"
വിജയിച്ചു
American Film Institute AwardsTop 10 TV Programs of the YearStranger Thingsവിജയിച്ചു[62]
2018Golden Tomato AwardsBest-reviewed TV Sci-Fi/Fantasy/HorrorStranger Thingsവിജയിച്ചു[63]
Best-reviewed Returning TV ShowStranger Things2nd place[64]
Golden Globe AwardsBest Television Series – DramaStranger Thingsനാമനിർദ്ദേശം[65]
Best Supporting Actor – Series, Miniseries or Television FilmDavid Harbourനാമനിർദ്ദേശം
Critics' Choice Television AwardsBest Drama SeriesStranger Thingsനാമനിർദ്ദേശം[66]
Best Supporting Actor in a Drama SeriesDavid Harbourവിജയിച്ചു
NAACP Image AwardsOutstanding Performance by a YouthCaleb McLaughlinവിജയിച്ചു[67]
Producers Guild of America AwardsEpisodic Television, DramaIain Paterson, Shawn Levy, Dan Cohen, The Duffer Brothers, Rand Geiger, Justin Dobleനാമനിർദ്ദേശം[68]
Screen Actors Guild AwardsOutstanding Performance by a Female Actor in a Drama SeriesMillie Bobby Brownനാമനിർദ്ദേശം[69]
Outstanding Performance by a Male Actor in a Drama SeriesDavid Harbourനാമനിർദ്ദേശം
Outstanding Performance by an Ensemble in a Drama SeriesMain castനാമനിർദ്ദേശം
Outstanding Performance by a Stunt Ensemble in a Television SeriesMax Calder, Crystal Hooks, Kathryn Howard, Cal Johnson, Jason Kehler, Jo Jo Lambert, Anderson Martin, Lonnie R. Smith, Jrനാമനിർദ്ദേശം[70]
American Cinema Editors AwardsBest Edited Drama Series for Non-Commercial TelevisionKevin D. Ross
"Chapter Nine: The Gate"
നാമനിർദ്ദേശം[71]
Art Directors Guild AwardsOne-Hour Period or Fantasy Single-Camera Television SeriesChris Trujillo
"Chapter Six: The Spy", "Chapter Eight: The Mind Flayer", "Chapter Nine: The Gate"
നാമനിർദ്ദേശം[72]
Directors Guild of America AwardsOutstanding Directorial Achievement for a Drama SeriesThe Duffer Brothers
"Chapter Nine: The Gate"
നാമനിർദ്ദേശം[73]
SOC Lifetime Achievement AwardsCamera Operator of the Year – TelevisionBob Gorelickവിജയിച്ചു[74]
Guild of Music Supervisors AwardsBest Music Supervision in a Television PromoBobby Gumm, Michael PaquettePending[75]
Satellite AwardsBest Television Series – GenreStranger ThingsPending[76]
Writers Guild of America AwardsDrama SeriesPaul Dichter, Justin Doble, The Duffer Brothers, Jessica Mecklenburg, Jessie Nickson-Lopez, Alison TatlockPending[77]
Visual Effects Society AwardsOutstanding Visual Effects in a Photoreal EpisodePaul Graff, Christina Graff, Seth Hill, Joel Sevilla, Caius the Man
"Chapter Nine: The Gate"
Pending[78]
Outstanding Created Environment in an Episode, Commercial, or Real-Time ProjectSaul Galbiati, Michael Maher, Seth Cobb, Kate McFadden
"Chapter Nine: The Gate"
Pending
NME AwardsBest TV SeriesStranger ThingsPending[79]
Golden Reel AwardsBest Sound Editing: TV Short Form – MusicDavid Klotz
"Chapter Eight: The Mind Flayer"
Pending[80]
Best Sound Editing: TV Short Form – Dialogue/ADRBradley North, Tiffany Griffith
"Chapter Eight: The Mind Flayer"
Pending
Best Sound Editing: TV Short Form – FX/FoleyBradley North, Craig Hennigan, Jordan Wilby, Antony Zeller, Zane D. Bruce, Lindsay Pepper
"Chapter Eight: The Mind Flayer"
Pending
Costume Designers Guild AwardsOutstanding Period Television SeriesKim WilcoxPending[81]
Cinema Audio Society AwardsOutstanding Achievement in Sound Mixing for Television Series – One HourMichael P. Clark, Joe Barnett, Adam Jenkins, Bill Higley, Anthony Zeller
"Chapter Eight: The Mind Flayer"
Pending[82]
Make-Up Artists & Hair Stylists Guild AwardsBest Period and/or Character Make-Up – TelevisionAmy L. Forsythe, Jillian EricksonPending[83]
Best Special Make-Up Effects – TelevisionAmy L. Forsythe, Jillian EricksonPending
Empire AwardsBest TV SeriesStranger ThingsPending[84]
Best Actress in a TV SeriesMillie Bobby BrownPending

അവലംബം

ബാഹ്യ കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്