സ്പേസ് ഷട്ടിൽ

റോക്കറ്റുകളുടെ സഹായത്തോടെ അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച്, 200 മൈൽ ഉയരത്തിലേക്ക് പറന്ന്, ദിവസങ്ങളോളം ബഹിരാകാശത്ത് തങ്ങി, പിന്നെ ഒരു വിമാനം നിലത്തിറങ്ങുന്നതിന്റെ ലാഘവത്തോടെ തിരിച്ചെത്തി, വീണ്ടും വിക്ഷേപണയോഗ്യമാകുന്ന ഒരു അത്ഭുതകരമായ ബഹിരാകാശവാഹനമാണ് നാസ വികസിപ്പിച്ചെടുത്ത സ്പേസ് ഷട്ടിലുകൾ. ലംബമായി വിക്ഷേപിക്കുന്ന സ്‌പേസ് ഷട്ടിൽ വിമാനത്തെപ്പോലെ തിരശ്ചീനമായി വന്നിറങ്ങുന്നു.

സ്പേസ് ഷട്ടിൽ

സ്പേസ് ഷട്ടിൽ Discovery begins liftoff at the start of STS-120.
കൃത്യംManned orbital launch and reentry
നിർമ്മാതാവ്United Space Alliance:
Thiokol/Alliant Techsystems (SRBs)
Lockheed Martin/Martin Marietta (ET)
Boeing/Rockwell (orbiter)
രാജ്യംUnited States of America
Size
ഉയരം56.1 m (184.2 ft)
വ്യാസം8.7 m (28.5 ft)
ദ്രവ്യം2,030 t (4,470,000 lbm)
പേലോഡ് വാഹനശേഷി
Payload to LEO24,400 kg (53,600 lb)
Payload to
GTO
3,810 kg (8,390 lbm)
Payload to
Polar orbit
12,700 kg (28,000 lb)
Payload to
Landing[1]
14,400 kg (32,000 lb)[1]
(Return Payload)
വിക്ഷേപണ ചരിത്രം
സ്ഥിതിRetired
വിക്ഷേപണത്തറകൾLC-39, Kennedy Space Center
SLC-6, Vandenberg AFB (unused)
മൊത്തം വിക്ഷേപണങ്ങൾ135
വിജയകരമായ വിക്ഷേപണങ്ങൾ134 successful launches
133 successful re-entries
പരാജയകരമായ വിക്ഷേപണങ്ങൾ2 (launch failure, Challenger;
re-entry failure, Columbia)
ആദ്യ വിക്ഷേപണംApril 12, 1981
അവസാന വിക്ഷേപണംJuly 21, 2011
ശ്രദ്ധേയമായ പേലോഡുകൾTracking and Data Relay Satellites
Spacelab
Great Observatories (including Hubble)
Galileo, Magellan, Ulysses
Mir Docking Module
ISS components
ബൂസ്റ്ററുകൾ (Stage 0) - Solid Rocket Boosters
ബൂസ്റ്ററുകളുടെ എണ്ണം2
എഞ്ജിനുകൾ1 solid
തള്ളൽ12.5 MN each, sea level liftoff (2,800,000 lbf)
Specific impulse269 s
Burn time124 s
ഇന്ധനംsolid
First stage - External Tank
എഞ്ജിനുകൾ3 SSMEs located on Orbiter
തള്ളൽ5.45220 MN total, sea level liftoff (1,225,704 lbf)
Specific impulse455 s
Burn time480 s
ഇന്ധനംLOX/LH2
Second stage - Orbiter
എഞ്ജിനുകൾ2 OME
തള്ളൽ53.4 kN combined total vacuum thrust (12,000 lbf)
Specific impulse316 s
Burn time1,250 s
ഇന്ധനംMMH/N2O4

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്പേസ്_ഷട്ടിൽ&oldid=4023425" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്