ഹിരോഹിതോ

ജപ്പാന്റെ 124-ം ചക്രവർത്തിയായിരുന്നു ഹിരോഹിതോ.(ഏപ്രിൽ 29, 1901 – ജനുവരി 7, 1989) പിതാവായ താഷോ ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1926 ,ഡിസംബർ 25 നു ജപ്പാൻ ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്തു.സഡാകോ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ജപ്പാൻ ആചാരമനുസരിച്ച്മരണശേഷം ഷോവാ ചക്രവർത്തിയെന്നാണ് ഹിരോഹിതോയെ വിശേഷിപ്പിച്ചുവരുന്നത്.[1]ഹിരോഹിതോയുടെ ഭരണത്തിന്റെ തുടക്കകാലത്ത് ജപ്പാൻ ലോകത്തിലെ ഒൻപതാമത്തെ സാമ്പത്തിക ശക്തിയും ലോകത്തിലെ മൂന്നാമത്തെ നാവികശക്തിയും ആയിരുന്നു.ലീഗ് ഓഫ് നേഷൻസിലെ നാലു സ്ഥിരാംഗങ്ങളിൽ ഒന്നുമായിരുന്നു ജപ്പാൻ. സൈനികശക്തിയുടെ വ്യാപനവും,സാമ്രാജ്യത്വത്തിന്റെ വളർച്ചയും ലക്ഷ്യമാക്കി നീങ്ങിയിരുന്ന അക്കാലത്തെ ജപ്പാന്റെ ഭരണത്തലവൻ കൂടിയായിരുന്നു ഹിരോഹിതോ.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനെ നയിച്ചിരുന്നതും അദ്ദേഹമായിരുന്നു.എന്നാൽ യുദ്ധകാലത്തെ കുറ്റങ്ങൾക്ക് ഹിരോഹിതോയ്ക്ക് വിചാരണ നേരിടേണ്ടിവന്നില്ല.[2]ആധുനിക ജപ്പാന്റെ രാഷ്ട്രപ്രതീകമായി മാറിയ ഹിരോഹിതോയുടെ അവസാനകാലങ്ങളിൽ തന്നെ ജപ്പാൻ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയർന്നു.[3]ഹിരോഹിതോയുടെ അനന്തരാവകാശിയായി കീഴ്വഴക്കം അനുസരിച്ച് പുത്രനായ അകിഹിതോ നിർദ്ദേശിക്കപ്പെട്ടു.

Hirohito / Emperor Shōwa
裕仁 / 昭和天皇
Emperor of Japan
ഭരണകാലംDecember 25, 1926 –
January 7, 1989
JapanNovember 10, 1928
മുൻഗാമിTaishō
പിൻഗാമിAkihito
Prime Ministers
See list
  • Prewar period
    Giichi Tanaka
    Osachi Hamaguchi
    Reijirō Wakatsuki
    Tsuyoshi Inukai
    Takahashi Korekiyo (acting)
    Makoto Saitō
    Keisuke Okada
    Kōki Hirota
    Senjūrō Hayashi
    Fumimaro Konoe
    Kiichirō Hiranuma
    Nobuyuki Abe
    Mitsumasa Yonai
    Fumimaro Konoe
    Hideki Tōjō
    Kuniaki Koiso
    Kantarō Suzuki
    Higashikuni Naruhiko
    Postwar period
    Kijūrō Shidehara
    Tetsu Katayama
    Hitoshi Ashida
    Shigeru Yoshida
    Ichirō Hatoyama
    Tanzan Ishibashi
    Nobusuke Kishi
    Hayato Ikeda
    Eisaku Satō
    Kakuei Tanaka
    Takeo Miki
    Takeo Fukuda
    Masayoshi Ōhira
    Masayoshi Itō (acting)
    Zenkō Suzuki
    Yasuhiro Nakasone
    Noboru Takeshita
ജീവിതപങ്കാളിEmpress Kōjun
മക്കൾ
Princess Teru
Princess Hisa
Princess Taka
Princess Yori
Emperor Akihito
Prince Hitachi
Princess Suga
പേര്
Hirohito (裕仁?)
രാജവംശംImperial House of Japan
പിതാവ്Taishō
മാതാവ്Teimei
ശവസംസ്‌ക്കാരംFebruary 24, 1989
Hachiōji, Tokyo, Japan
ഒപ്പ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹിരോഹിതോ&oldid=3778545" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്