ആന്ദ്രേ ഇനിയേസ്റ്റ

സ്പെയിന്റെയും ബാഴ്സയുടെയും ഫുട്ബോൾ ടീമിലെ മദ്ധ്യ നിര കളിക്കാരനാണ് ഇനിയേസ്റ്റ. ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര കളിക്കാരിലൊരാളാണ് ഇദ്ദേഹം. സ്പെയിന്റെയും ബാഴ്സയുടെയും ടിക്കി ടാക്ക തന്ത്രം ഏറ്റവും മികച്ച രീതിയിൽ ഇനിയേസ്റ്റ കളിക്കുന്നു. 2010ൽ സ്പെയ്ന് ലോക കിരീടം നേടിക്കൊടുത്ത ഗോൾ ഇനിയേസ്റ്റയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. 2006 മുതൽ ദേശീയ ടീമിലുണ്ട്.

ആന്ദ്രേ ഇനിയേസ്റ്റ
Personal information
Full nameആന്ദ്രേ ഇനിയേസ്റ്റ ലൂജാൻ
Height1.70 m (5 ft 7 in)[1]
Position(s)മധ്യനിര
Club information
Current team
ബാഴ്സലോണ
Number8
Youth career
1994–1996Albacete
1996–2000ബാഴ്സലോണ
Senior career*
YearsTeamApps(Gls)
2000–2003ബാഴ്സലോണ ബി54(5)
2002–ബാഴ്സലോണ271(27)
National team
2000സ്പെയ്ൻ U152(0)
2000–2001സ്പെയ്ൻ U167(1)
2001സ്പെയ്ൻ U174(0)
2001–2002സ്പെയ്ൻ U197(1)
2003സ്പെയ്ൻ U207(3)
2003–2006സ്പെയ്ൻ U2118(6)
2006–സ്പെയ്ൻ72(10)
2004കാറ്റലോണിയ1(0)
*Club domestic league appearances and goals, correct as of 13 മെയ് 2012
‡ National team caps and goals, correct as of 2012 ആഗസ്റ്റ് 22 (UTC)

അവലംബം

  • മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്