ഉദിത് നാരായൺ

ഒരു ഇന്ത്യൻ പിന്നണിഗായകനാണ് ഉദിത് നാരായൺ. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മറാത്തി, നേപ്പാളി, സിന്ധി, മലയാളം, ഭോജ്പൂരി, ഒഡിയ, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 3 തവണ ദേശീയ അവാർഡും 5 തവണ ഫിലിംഫെയർ അവാർഡും ലഭിച്ചു. 2009-ൽ ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു.

ഉദിത് നാരായൺ
Udit Narayan at Rampur Ke Lakshman Music Launch
Udit Narayan at Rampur Ke Lakshman Music Launch
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഉദിത് നാരായൺ ഝാ
ജനനം (1960-12-01) ഡിസംബർ 1, 1960  (63 വയസ്സ്)
Saptari District, നേപ്പാൾ
വിഭാഗങ്ങൾപിന്നണിഗായകൻ
തൊഴിൽ(കൾ)Singer, television personality, actor
വർഷങ്ങളായി സജീവം1980–present

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

മികച്ച പിന്നണിഗായകൻ

  • 2002: മിത്‌വ (ലഗാൻ) & ജാനേ ക്യൂ (ദിൽ ചാഹ്താ ഹേ)
  • 2003: ഛോട്ടേ ഛോട്ടേ സപ്നേ (സിന്ദഗി ഖുബ്സൂരത്ത് ഹേ)
  • 2004: യേ താരാ വോ താരാ (സ്വദേശ്)



"https:https://www.search.com.vn/wiki/index.php?lang=ml&q=ഉദിത്_നാരായൺ&oldid=3949734" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്