ഉസ്ബെക്കിസ്ഥാൻ
ഉസ്ബെക്കിസ്ഥാൻ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഉസ്ബെക്കിസ്ഥാൻ) മദ്ധ്യ ഏഷ്യയിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 ഡിസംബറിൽ സ്വതന്ത്ര രാജ്യമായി. പടിഞ്ഞാറും വടക്കും കസാഖിസ്ഥാൻ, കിഴക്ക് കിർഗിസ്ഥാൻ, തജാക്കിസ്ഥാൻ, തെക്ക് അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് അതിരുകൾ. 2007 വരെയുള്ള കണക്കുകളനുസരിച്ച് 27,372,000 ആണ് ഇവിടുത്തെ ജനസംഖ്യ. പരുത്തി, സ്വർണം, യുറേനിയം, പ്രകൃതിവാതകം എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ അടിസ്ഥാനപ്പെട്ടിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിലെ മനുഷ്യാവകാശ, സ്വാതന്ത്ര്യ നയങ്ങൾ പലപ്പോഴും അന്താരാഷ്ട്ര സംഘടനകളാൽ വിമർശിക്കപ്പെടാറുണ്ട്.
Republic of Uzbekistan O‘zbekiston Respublikasi | |
---|---|
ദേശീയ ഗാനം: National Anthem of the Republic of Uzbekistan | |
തലസ്ഥാനം and largest city | താഷ്കന്റ് |
ഔദ്യോഗിക ഭാഷകൾ | Uzbek |
നിവാസികളുടെ പേര് | Uzbekistani;[1] also Uzbek, Uzbeki |
ഭരണസമ്പ്രദായം | Presidential republic |
• President | Islom Karimov |
• Prime Minister | Shavkat Mirziyoyev |
Independence from the Soviet Union | |
• Formation | 17471 |
• Declared | 1991 സെപ്റ്റംബർ 1 |
• Recognized | 1991 ഡിസംബർ 8 |
• Completed | 1991 ഡിസംബർ 25 |
• ആകെ വിസ്തീർണ്ണം | 447,400 km2 (172,700 sq mi) (56th) |
• ജലം (%) | 4.9 |
• 2007 estimate | 27,372,000 (44th) |
• ജനസാന്ദ്രത | 59/km2 (152.8/sq mi) (136th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $64.149 billion (73th) |
• പ്രതിശീർഷം | $2,283 (145th) |
ജിനി (2000) | 26.8 low |
എച്ച്.ഡി.ഐ. (2007) | 0.702 Error: Invalid HDI value · 113th |
നാണയവ്യവസ്ഥ | Uzbekistan som (O'zbekiston so'mi) (UZS) |
സമയമേഖല | UTC+5 (UZT) |
• Summer (DST) | UTC+5 (not observed) |
കോളിംഗ് കോഡ് | 998 |
ISO കോഡ് | UZ |
ഇൻ്റർനെറ്റ് ഡൊമൈൻ | .uz |
|
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്