എഡ്വിൻ ആൾഡ്രിൻ

അമേരിക്കൻ ചാന്ദ്രപര്യവേക്ഷണസംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ജനിച്ചു.1930 ജനുവരി 20)[1]. 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.

ബസ് ആൾഡ്രിൻ
ബസ് ആൾഡ്രിൻറെ കൈയ്യൊപ്പ്

നാസ ബഹിരാകാശ യാത്രികൻ
ദേശീയതഅമേരിക്കൻ
സ്ഥിതിവിരമിച്ചു
ജനനം (1930-01-20) ജനുവരി 20, 1930  (94 വയസ്സ്)
ന്യൂ ജെഴ്സി, അമേരിക്ക
മറ്റു തൊഴിൽ
യുദ്ധവിമാന വൈമാനികൻ
റാങ്ക്കേണൽ, അമേരിക്കൻ വായുസേന
ബഹിരാകാശത്ത് ചെലവഴിച്ച സമയം
12 ദിവസം, 1 മണിക്കൂർ 52 മിനിട്ട്
തിരഞ്ഞെടുക്കപ്പെട്ടത്1963 NASA Group
മൊത്തം EVAകൾ
4
മൊത്തം EVA സമയം
7 മണിക്കൂർ 52 മിനിട്ടുകൾ
ദൗത്യങ്ങൾജെമിനി 12, അപ്പോളോ 11
ദൗത്യമുദ്ര

വിദ്യാഭ്യാസം

1951ൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ആൾഡ്രിൻ അമേരിയ്ക്കൻ വ്യോമസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയി ചേർന്നു. കൊറിയൻ യുദ്ധത്തിൽ യുദ്ധവൈമാനികനായി പങ്കെടുത്തിരുന്നു.[2]1963ൽ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(MIT) നിന്നും ബഹിരാകാശശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.

നാസായിൽ

1963ൽ നാസ ബഹിരാകാശയാത്രികരുടെ സംഘത്തിലേയ്ക്കു ആൾഡ്രിനെ തിരഞ്ഞെടുത്തു.ജെമിനി 12 എന്ന ദൗത്യത്തിലേയ്ക്കു പൈലറ്റായി തെരഞ്ഞെടുക്കപ്പെടുകയും, ബഹിരാകാശത്തു പേടകത്തിനു പുറത്തു നടത്തേണ്ട ദൗത്യങ്ങളും(EVA), പരീക്ഷണങ്ങളും ആൾഡ്രിൻ വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.

അവലംബം

പുറംകണ്ണികൾ

വിക്കിചൊല്ലുകളിലെ എഡ്വിൻ ആൾഡ്രിൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https:https://www.search.com.vn/wiki/index.php?lang=ml&q=എഡ്വിൻ_ആൾഡ്രിൻ&oldid=3979875" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്