കർബല യുദ്ധം
പ്രവാചകൻ മുഹമ്മദിന്റെ (സ) പൌത്രനായ ഹുസൈനെയും സംഘത്തെയും മുആവിയയുടെ പുത്രൻ യസീദിന്റെ കൂഫ സൈന്യാധിപനായിരുന്ന ഉബൈദുല്ല ഇബിൻ സിയാദിന്റെ നേതൃത്വത്തിൽ എത്തിയ സൈന്യം ക്രി. 680 ഒക്ടോബർ 10 (ഹിജ്റ 61 മുഹർറം 10) ഇറാഖിലെ കർബല എന്ന സ്ഥലത്തുവെച്ച് കൂട്ടക്കൊല ചെയ്ത സംഭവത്തെയാണ് കർബല യുദ്ധം എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ഹീനമായ കൂട്ടക്കൊലകളിൽ ഒന്നായി എണ്ണപ്പെടുന്നതാണ് ഈ സംഭവം.
Battle of Karbala | |||||||
---|---|---|---|---|---|---|---|
Abbas Al-Musavi's Battle of Karbala, Brooklyn Museum | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
The Umayyads | ഹുസൈൻ of ബനൂ ഹാശിം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ഇബിൻ സിയാദ്, ഉബൈദുല്ല Umar ibn Sa'ad Shimr ibn Thil-Jawshan Al-Hurr ibn Yazid al Tamimi (left his army and joined Hussein during the battle) †A | Hussein ibn Ali † Al-Abbas ibn Ali † Habib ibn Muzahir † Zuhayr ibn Qayn † | ||||||
ശക്തി | |||||||
4,000[1] or 5,000[2] (at least) - 30,000[2] or 100,000[3][4] (at most) | 70-150 (general consensus 110; including six-month-old baby).[5][6] The common number '72' comes from the number of heads severed. | ||||||
നാശനഷ്ടങ്ങൾ | |||||||
88 killed, plus some wounded.[7] | 72 casualties of Hussain's army | ||||||
^A Hurr was originally one of the commanders of Ibn Ziyad's army but changed allegiance to Hussein along with his son, slave and brother on 10 Muharram 61 AH, October 10, 680 AD |
അവലംബം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്