ഡിസംബർ 21

തീയതി


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 21 വർഷത്തിലെ 355 (അധിവർഷത്തിൽ 356)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1861 - മെഡൽ ഓഫ് ഓണർ: നേവി മെഡൽ ഓഫ് വാലറിൻറെ ഒരു വ്യവസ്ഥ ഉൾക്കൊള്ളുന്ന, പൊതു പ്രമേയം 82, പ്രസിഡന്റ് എബ്രഹാം ലിങ്കൺ ഒപ്പുവച്ചു.
  • 1913 - ആദ്യത്തെ പദപ്രശ്നം ആയ ആർതർ വിന്നെയുടെ "വേർഡ് ക്രോസ്" ന്യൂയോർക്ക് വേൾഡിൽ പ്രസിദ്ധീകരിച്ചു.
  • 1937 - ലോകത്തിലെ ആദ്യത്തെ മുഴുനീള ആനിമേറ്റഡ് ഫീച്ചർ, സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്, കാർത്ത് സർക്കിൾ തിയറ്ററിലെ ആദ്യത്തെ പ്രദർശനമായിരുന്നു.
  • 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1971 - ഉ താന്റിന്റെ പിൻ‌ഗാമിയായി കർട്ട് വാൽഡ്‌ഹെയ്ം ഐക്യരാഷ്ട്രസഭ
  • 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോംബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
  • 1992 - ഡച്ച് ഡിസി -10, ഫ്ലൈറ്റ് മാർട്ടിനെയർ എം പി 495, ഫറോ എയർപോർട്ടിൽ തകർന്നു, 56 പേർ കൊല്ലപ്പെട്ടു.
  • 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി

ജന്മദിനങ്ങൾ

  • 1804 - ബെഞ്ചമിൻ ഡിസ്രേലി, ബ്രിട്ടീഷ് പ്രധാനമന്ത്രി.

ചരമവാർഷികങ്ങൾ

  • 1375 - ജിയോവാനി ബൊക്കാച്ചിയോ, ഇറ്റാലിയൻ എഴുത്തുകാരൻ.

മറ്റു പ്രത്യേകതകൾ

  • മലയാളം വിക്കിപീഡിയയുടെ ജന്മ വാർഷികദിനം
"https:https://www.search.com.vn/wiki/index.php?lang=ml&q=ഡിസംബർ_21&oldid=2923969" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്