നവംബർ 24

തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 24 വർഷത്തിലെ 328-ാം ദിനമാണ്‌ (അധിവർഷത്തിൽ 329). വർഷത്തിൽ 37 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1639 - ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർ‍ശിച്ചു
  • 1642 - ആബെൽ ടാസ്മാൻ വാൻ ഡൈമാൻ'സ് ലാൻഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി
  • 1859 - ചാൾസ് ഡാർ‌വിൻ ദ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു.
  • 1969 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി


ജന്മദിനങ്ങൾ

  • 1955 - ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരൻ ഇയാൻ ബോതമിന്റെ ജന്മദിനം
  • 1961 - പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ജന്മദിനം

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=നവംബർ_24&oldid=1714753" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്