പാലിയോജീൻ

SystemSeriesStageAge (Ma)
NeogeneMioceneAquitanianyounger
പാലിയോജീൻഒലിഗോസീൻChattian23.03–28.4
Rupelian28.4–33.9
ഇയോസീൻPriabonian33.9–37.2
Bartonian37.2–40.4
Lutetian40.4–48.6
Ypresian48.6–55.8
പാലിയോസീൻThanetian55.8–58.7
Selandian58.7–61.7
Danian61.7–65.5
ക്രിറ്റേഷ്യസ്അന്ത്യ ക്രിറ്റേഷ്യസ്Maastrichtianolder
Subdivision of the Paleogene Period according to the IUGS, as of July 2009.

കൈനോസോയികിലെ ആദ്യ ഭൂമിശാസ്ത്ര കാലഘട്ടമാണ് പാലിയോജീൻ (Paleogene)[1] . ഇത് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 23 ദശലക്ഷം വർഷം മുൻപ് അവസാനിക്കുന്നു.

പാലിയോജീനിൽ പാലിയോസീൻ ഇയോസീൻ ഒലിഗോസീൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.

കാലാവസ്ഥ

പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു[2]. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു.

ജൈവവൈവിധ്യം

സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പാലിയോജീൻ&oldid=3968728" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്