പൂർണവിരാമം

പൂർണവാക്യത്തിന്റെ അവസാനത്തിൽ ചേർക്കുന്ന ചിഹ്നമാണ് പൂർണവിരാമം (.) (ഇംഗ്ലീഷ്: Fullstop). മലയാളത്തിൽ പൂർണവിരാമത്തിനുപയോഗിക്കുന്ന ചിഹ്നം ബിന്ദു എന്നും അറിയപ്പെടുന്നു. ചുരുക്കെഴുത്തുകളിലും ഈ ചിഹ്നം ഉപയോഗിക്കുന്നു.

.

ചിഹ്നങ്ങൾ



വിശ്ലേഷം( ` )
വലയം( ( ) )
കോഷ്ഠം([ ])
ഭിത്തിക( : )
രേഖ( ― )
വിക്ഷേപണി( ! )
ബിന്ദു( . )
രോധിനി( ; )
അങ്കുശം( , )
ശൃംഖല( - )
കാകു( ? )
ചായ് വര( / )
ഉദ്ധരണി( ' )
പ്രശ്ലേഷം( ഽ )
ഇട( )
സമുച്ചയം( & )
താരിക( * )
പിൻ ചായ് വര( \ )
ശതമാനം( % )
തിര( ~ )
അനുച്ഛേദകം( § )

ഉദാ:-1)

രാമൻ രാവണനെ കൊന്നു.

ഉദാ:-2)

ല.സാ.ഗു.
"https:https://www.search.com.vn/wiki/index.php?lang=ml&q=പൂർണവിരാമം&oldid=1696912" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്