ഫ്ലോറൻസ്

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരം

ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയുടേയും ഫ്ലോറൻസ് പ്രവിശ്യയുടേയും തലസ്ഥാന നഗരമാണ് ഫ്ലോറൻസ്. ടസ്കാനിയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണിത്. 364,779 ആണ് ഫ്ലോറൻസിലെ ജനസംഖ്യ.

കൊമ്യൂണെ ഡി ഫിറെൻസെ
Coat of arms of കൊമ്യൂണെ ഡി ഫിറെൻസെ
Municipal coat of arms

ഇറ്റലിയിൽ ഫ്ലോറൻസ്
രാജ്യംഇറ്റലി
പ്രദേശംടസ്കനി
പ്രവിശ്യഫ്ലോറൻസ് (FI)
മേയർലിയോണാർഡോ ദൊമെനീച്ചി (ഡെമോക്രാറ്റിക് പാർട്ടി)
Elevation50 m (164 ft)
വിസ്തീർണ്ണം102 km2 (39 sq mi)
ജനസംഖ്യ (2006-06-02ലെ കണക്കുപ്രകാരം)
 - മൊത്തം3,66,488
 - സാന്ദ്രത3,593/km² (9,306/sq mi)
സമയമേഖലCET, UTC+1
Coordinates 43°46′18″N, 11°15′13″E
Gentilicഫിയോറെന്തീനി
ഡയലിംഗ് കോഡ്055
പിൻ‌കോഡ്50100
FrazioniGalluzzo, Settignano
പേട്രൺ വിശുദ്ധൻവി. സ്നാപകയോഹന്നാൻ
 - ദിവസംജൂൺ 24
വെബ്സൈറ്റ്: www.comune.firenze.it

1865 മുതൽ 1870 വരെ ഇറ്റലി രാജ്യത്തിന്റേയും തലസ്ഥാനമായിരുന്നു ഈ നഗരം. ആർണോ നദിയുടെ തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ കാലഘട്ടത്തിലും നവോത്ഥാന കാലഘട്ടത്തിലും വളരെ പ്രാധാനപ്പെട്ട ഒരു നഗരമായിരുന്നു ഇത്. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ജന്മസഥലമായി കണക്കാക്കുന്നത് ഫ്ലോറൻസിനേയാണ്. ഇവിടുത്തെ കലയും വാസ്തുകലയും പ്രശസ്തമാണ്. മിഡീവൽ കാലഘട്ടത്തിൽ യൂറോപ്പിലെ ഒരു പ്രധാന വ്യാപാര-ധനകാര്യ കേന്ദ്രമായിരുന്നു ഫ്ലോറൻസ്. വലരെ കാലത്തേക്ക് ഈ നഗരം ഭരിച്ചിരുന്നത് മെഡിചി കുടുംബമാണ്. മദ്ധ്യകാലഘട്ടത്തിലെ ഏഥൻസ് എന്നും ഈ നഗരം വിളിക്കപ്പെടുന്നു.

"ഹിസ്റ്റോറിക് സെന്റർ ഓഫ് ഫ്ലോറൻസസി"നെ 1982ൽ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫ്ലോറൻസ്&oldid=3556981" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്