ബുണ്ടെസ്‌ലിഗാ

ജെർമ്മൻ ദേശീയ ഫുട്ബോൾ ലീഗാണ് ബുണ്ടെസ്‌ലിഗാ എന്നറിയപ്പെടുന്ന ഫുസ്ബാൾ-ബുണ്ടെസ് ലിഗാ (ജെർമ്മൻ : Fußball-Bundesliga). ജെർമൻ ഫുട്ബോളിലെ പ്രഥമ സ്ഥാനത്തുള്ള ലീഗാണിത്. 20 ടീമുകളാണ് ഓരോ സീസണിലും ബുണ്ടസ്‌ലിഗയിൽ മത്സരിക്കുന്നത്. ഇതിൽ 18 ടീമുകൾ മുൻവർഷത്തെ ടീമുകളും രണ്ട് ടീമുകൾ രണ്ടാം ഡിവിഷൻ ലീഗായ 2. ബുണ്ടസ്‌ലിഗായിൽ നിന്ന് ഉയർത്തപ്പെട്ട ടീമുകളുമാണ്. രണ്ടാം ഡിവിഷനിൽ നിന്ന് രണ്ട് ടീമുകൾ ഉയർത്തപ്പെടുന്നതോടൊപ്പം ബുണ്ടസ്‌ലിഗയിലെ അവസാന രണ്ട് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്യു.

ബുണ്ടെസ്‌ലിഗാ
Countriesജർമ്മനി
ConfederationUEFA
സ്ഥാപിതം1963; 61 years ago (1963)
Number of teams18
Level on pyramid1
Relegation to2. ബുണ്ടെസ്‌ലിഗാ
Domestic cup(s)
  • DFB-Pokal
    DFL- സൂപ്പർകപ്പ്
International cup(s)
Current championsഎഫ്. സി. ബയേൺ മ്യൂണിക്ക് (30th title)
(2020–21 ബുണ്ടെസ്‌ലിഗാ)
Most championshipsഎഫ്. സി. ബയേൺ മ്യൂണിക്ക് (28 titles)
Top goalscorerജെർഡ് മുള്ളർ (365)
TV partnersList of broadcasters
വെബ്സൈറ്റ്bundesliga.com
2021–22 Bundesliga

വിജയികൾ

നിലവിൽ 43 ഓളം ടീമുകൾ ജെർമ്മന് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്. എഫ്. സി. ബയേൺ മ്യൂണിക്കാണ് ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 22 തവണ. ബി.എഫ്.സി ഡൈനാമോ ബെർലിൻ പത്ത് തവണയും എഫ്. സി നൂറം ബർഗ് ഒമ്പത് തവണയും കിരീടം നേടിയിട്ടുണ്ട്.

സീസൺബുണ്ടസ്‌ലിഗാ വിജയി[1]സീസൺബുണ്ടസ്‌ലിഗാ വിജയിസീസൺബുണ്ടസ്‌ലിഗാ വിജയിസീസൺബുണ്ടസ്‌ലിഗാ വിജയി
63–641. FC Köln76–77Borussia Mönchengladbach89–90FC Bayern Munich02–03FC Bayern Munich
64–65SV Werder Bremen77–781. FC Köln90–911. FC Kaiserslautern03–04SV Werder Bremen
65–66TSV 1860 München78–79FC Bayern Munich91–92VfB Stuttgart04–05FC Bayern Munich
66–67Eintracht Braunschweig79–80Hamburger SV92–93SV Werder Bremen05–06FC Bayern Munich
67–681. FC Nuremberg80–81FC Bayern Munich93–94FC Bayern Munich06–07VfB Stuttgart
68–69FC Bayern Munich81–82Hamburger SV94–95Borussia Dortmund07–08FC Bayern Munich
69–70Borussia Mönchengladbach82–83Hamburger SV95–96Borussia Dortmund08–09VfL Wolfsburg
70–71Borussia Mönchengladbach83–84VfB Stuttgart96–97FC Bayern Munich09–10FC Bayern Munich
71–72FC Bayern Munich84–85FC Bayern Munich97–981. FC Kaiserslautern10–11Borussia Dortmund
72–73FC Bayern Munich85–86FC Bayern Munich98–99FC Bayern Munich11–12Borussia Dortmund
73–74FC Bayern Munich86–87FC Bayern Munich99–00FC Bayern Munich
74–75Borussia Mönchengladbach87–88SV Werder Bremen00–01FC Bayern Munich
75–76Borussia Mönchengladbach88–89FC Bayern Munich01–02Borussia Dortmund

നിലവിലെ ടീമുകൾ

(2019-20 സീസൺ)

FC Augsburg
Hertha BSC
Union Berlin
Werder Bremen
Fortuna Düsseldorf
Eintracht Frankfurt
SC Freiburg
1899 Hoffenheim
1. FC Köln
RB Leipzig
Bayer Leverkusen
Mainz 05
Borussia
M'gladbach
SC Paderborn
Schalke 04
VfL Wolfsburg
Locations of the 2019–20 Bundesliga teams
ടീംസ്ഥലംമൈതാനംകാണികളുടെ എണ്ണംy[2]
ഫുട്ബോൾ ക്ലബ്ബ് ഔഗ്സ്ബുർഗ്ഔഗ്സ്ബുർഗ്WWK അരേന30,660[3]
ബേയർ ലെവെർക്കുസെൻലെവെർക്കുസെൻബേ-അരേന30,210[3]
എഫ്. സി. ബയേൺ മ്യൂണിക്ക്മ്യൂണിക്ക്അലയൻസ് അരേൻ75,000[3]
ബോറുസിയ ഡോർട്മണ്ട്ഡോർട്ട്മുണ്ട്വെസ്റ്റ്ഫാലെൻസ്റ്റേഡിയോൺ81,359
ബോറുസിയ മോൺചെൻഗ്ലാഡ്ബാഹ്മോൺചെൻഗ്ലാഡ്ബാഹ്ബൊറൂസിറ്റാപ്പാർക്ക്59,724[3]
എയിൻട്രാഹ്റ്റ് ഫ്രാങ്ക്ഫുർട്ട്ഫ്രാങ്ക്ഫർട്ട്കൊമ്മേഴ്സ്ബാങ്ക്-അരേന51,500[3]
ഫോർറ്റുണാ ഡൂസൽഡോർഫ്ഡൂസൽഡോർഫ്വപ്രിറ്റ് അരേന54,600[3]
SC ഫ്രൈബുർഗ്ഫ്രൈബുർഗ്ഷ്വാർസ്വാൽഡ് സ്റ്റേഡിയൊൺ24,000[3]
ഹെർത്താ BSCബെർലിൻഓലിമ്പിയാസ്റ്റേഡിയൊൺ74,649[3]
TSG 1899 ഹോഫെൻഹൈംസിൻഷൈംറൈൻ-നെക്കർ-അരേന30,164[4]
1. FC കോൾൺ}}കൊളോൺറൈനെനെർഗീസ്റ്റേഡിയൊൺ49,698[3]
റെഡ് ബുൾ ലീപ്സിഗ്ലീപ്സിഗ്റെഡ് ബുൾ അരേന42,558[5]
മൈൻസ്-05മൈൻസ്ഓപെൽ അരേന34,000[3]
പാദെർബോൺ-07}}പാദെർബോൺബെൻടെലെർ-അരേന15,000[3]
ഷാൽക്കെ-04ഗെൽസെൻകിർചെൻവെൽറ്റിൻസ് അരേന62,271[6]
യൂണിയൻ ബെർലീൻബെർലിൻആൽടെൻ ഫോർസ്റ്റെറെൽ22,012[3]
വെർഡെർ ബ്രെമെൻബ്രമൻവെസെർസ്റ്റേഡിയൊൺ42,354[4]
VfL വോൾഫ്സ്ബുർഗ്വോൾഫ്സ്ബുർഗ്ഫോക്സ്-വാഗൺ അരേന30,000[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബുണ്ടെസ്‌ലിഗാ&oldid=3798772" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്