കൊളോൺ

ജർമനിയിലെ നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഒരു നഗരമാണ് കൊളോൺ (Cologne English: /kəˈln/; ജർമ്മൻ: Köln, pronounced [kœln]  ( listen), Kölsch: Kölle [ˈkœɫə] ) നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ കൊളോൺ ജർമനിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നാലാമത്തെ നഗരമാണ്. നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഡൂസൽഡോർഫ് നഗരത്തിന് 45 km (28 mi) തെക്ക്പടിഞ്ഞാറായും ബോൺ നഗരത്തിന് 25 km (16 mi) വടക്കുപടിഞ്ഞാറായും സ്ഥിതിചെയ്യുന്നു.

കൊളോൺ

Köln
മുകളിൽനിന്നും താഴേക്കും ഇടത്തുനിന്നും വലത്തേക്കും: ഹോഹെൻസോള്ളേൺ പാലം; രാത്രിയിൽ, വി. മാർട്ടിന്റെ പള്ളി, കൊലോണിയസ് ടി.വി, ടവർ കൊളോൺ പള്ളി, ക്രാൻഹൗസ് കെട്ടിടങ്ങൾ, മീഡിയാപ്പാർക്ക്
മുകളിൽനിന്നും താഴേക്കും ഇടത്തുനിന്നും വലത്തേക്കും:
ഹോഹെൻസോള്ളേൺ പാലം; രാത്രിയിൽ, വി. മാർട്ടിന്റെ പള്ളി, കൊലോണിയസ് ടി.വി, ടവർ കൊളോൺ പള്ളി, ക്രാൻഹൗസ് കെട്ടിടങ്ങൾ, മീഡിയാപ്പാർക്ക്
പതാക കൊളോൺ
Flag
ഔദ്യോഗിക ചിഹ്നം കൊളോൺ
Coat of arms
നോർഡ്‌റൈൻ വെസ്റ്റ്ഫാളനിൽ കൊളോൺ
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Germany നോർഡ്‌റൈൻ വെസ്റ്റ്ഫാളൻ" does not exist
Coordinates: 50°56′11″N 6°57′10″E / 50.93639°N 6.95278°E / 50.93639; 6.95278
CountryGermany
Stateനോർഡ്‌റൈൻ വെസ്റ്റ്ഫാളൻ
Admin. regionകൊളോൺ
Founded38 BC
ഭരണസമ്പ്രദായം
 • ലോർഡ് മേയർഹെന്രിയെറ്റെ റെക്കെർ
വിസ്തീർണ്ണം
 • City405.15 ച.കി.മീ.(156.43 ച മൈ)
ഉയരം
37 മീ(121 അടി)
ജനസംഖ്യ
 (2013-12-31)[1]
 • City10,34,175
 • ജനസാന്ദ്രത2,600/ച.കി.മീ.(6,600/ച മൈ)
 • മെട്രോപ്രദേശം
35,73,500
സമയമേഖലCET/CEST (UTC+1/+2)
Postal codes
50441–51149
Dialling codes0221, 02203 (Porz)
വാഹന റെജിസ്ട്രേഷൻK
വെബ്സൈറ്റ്www.stadt-koeln.de

ജർമനിയുടെ ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് സമീപമായി റൈൻ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നു. കൊളോൺ ഡോം എന്നും അറിയപ്പെടുന്ന കൊളോൺ കത്തീഡ്രൽ, യൂറോപ്പിലെ ഏറ്റവും പുരാതനവും വലിയതുമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ കൊളോൺ സർവ്വകലാശാല (Universität zu Köln) .[2] എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.[2]

എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് യൂബി ടെറ്രിട്ടറിയിൽ റോമൻ കോളനിയായ കൊളോണിയ ക്ലാഡിയ അര അഗിപ്പിനേസിയം (Colonia Claudia Ara Agrippinensium) സ്ഥാപിക്കപ്പെട്ടത്, ഇതിലെ ആദ്യവാക്കാണ് കൊളോൺ എന്ന പേരിന്നടിസ്ഥാനം.[3] യൂബി എന്ന പേരിൽനിന്നും ഉണ്ടായ അഗസ്റ്റ യൂബിറ്റോറിയം( Augusta Ubiorum) എന്നതാണ് നഗരത്തിന്റെ മറ്റൊരു ലത്തീൻ നാമം.[4].

റൈൻലാൻഡിലെ ഒരു പ്രധാന സാംസ്കാരികകേന്ദ്രമാണ് കൊളോൺ, മുപ്പതിലധികം മ്യൂസിയങ്ങളും നൂറിലധികം ആർട്ട് ഗ്യാലറികളും ഇവിടെ സ്ഥിതിചെയ്യുന്നു. കൊളോൺ ട്രേഡ് ഫെയർ (Koelnmesse GmbH ) ഇവിടെ ആർട്ട് കൊലോൺ, ഐ എം എം(ഗൃഹോപകരണങ്ങളുടെ വ്യാപാരമേള), ഗെയിംസ്കോം (വീഡിയോ ഗെയിമുകളുടെ വ്യാപാരമേള), ഫോടോകിന ( ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേള) തുടങ്ങിയ വ്യാപാരമേളകൾ സംഘടിപ്പിക്കാറുണ്ട്.

ഭൂമിശാസ്ത്രം

50° 56' 33 അക്ഷാംശാം 6° 57' 32 രേഖാംശത്തിനു ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന മെട്രോ പ്രദേശത്തിന്റെ വിസ്തീർണ്ണം 405 square kilometres (156 square miles) ആണ്,

ഡിസ്റ്റ്രിക്റ്റുകൾ

9 ബറോകളായും (Stadtbezirke) 85 ഡിസ്റ്റ്രിക്റ്റുകളായും (Stadtteile) ഈ നഗരത്തിനെ വിഭജിച്ചിരിക്കുന്നു[5]

Innenstadt (Stadtbezirk 1)
Altstadt-Nord, Altstadt-Süd, Neustadt-Nord, Neustadt-Süd, Deutz
Rodenkirchen (Stadtbezirk 2)
Bayenthal, Godorf, Hahnwald, Immendorf, Marienburg, Meschenich, Raderberg, Raderthal, Rodenkirchen, Rondorf, Sürth, Weiß, Zollstock
Lindenthal (Stadtbezirk 3)
Braunsfeld, Junkersdorf, Klettenberg, Lindenthal, Lövenich, Müngersdorf, Sülz, Weiden, Widdersdorf
Ehrenfeld (Stadtbezirk 4)
Bickendorf, Bocklemünd/Mengenich, Ehrenfeld, Neuehrenfeld, Ossendorf, Vogelsang
Nippes (Stadtbezirk 5)
Bilderstöckchen, Longerich, Mauenheim, Niehl, Nippes, Riehl, Weidenpesch
Chorweiler (Stadtbezirk 6)
Blumenberg, Chorweiler, Esch/Auweiler, Fühlingen, Heimersdorf, Lindweiler, Merkenich, Pesch, Roggendorf/Thenhoven, Seeberg, Volkhoven/Weiler, Worringen
Porz (Stadtbezirk 7)
Eil, Elsdorf, Ensen, Finkenberg, Gremberghoven, Grengel, Langel, Libur, Lind, Poll, Porz, Urbach, Wahn, Wahnheide, Westhoven, Zündorf
Kalk (Stadtbezirk 8)
Brück, Höhenberg, Humboldt/Gremberg, Kalk, Merheim, Neubrück, Ostheim, Rath/Heumar, Vingst
Mülheim (Stadtbezirk 9)
Buchforst, Buchheim, Dellbrück, Dünnwald, Flittard, Höhenhaus, Holweide, Mülheim, Stammheim

കാലാവസ്ഥ

ജർമനിയിലെ ഏറ്റവുമധികം ചൂടുള്ള നഗരമാണ് കൊളോൺ ,കൂടാതെ ഏറ്റവും മേഘാവൃതമായ അന്തരീക്ഷമുള്ള നഗരവുമായ ഇവിടെ ഒരു വർഷത്തിൽ ശരാശാരി 1568 മണിക്കൂർ മേഘാവൃതമല്ലാത്ത അന്തരീക്ഷം ഉണ്ടാവാറൂള്ളൂ.

കൊളോൺ ബോൺ വിമാനത്താവളം 1981-2010, പ്രദേശത്തെ കാലാവസ്ഥ
മാസംജനുഫെബ്രുമാർഏപ്രിമേയ്ജൂൺജൂലൈഓഗസെപ്ഒക്നവംഡിസംവർഷം
റെക്കോർഡ് കൂടിയ °C (°F)16.2
(61.2)
20.7
(69.3)
25.0
(77)
29.0
(84.2)
34.4
(93.9)
36.8
(98.2)
37.3
(99.1)
38.8
(101.8)
32.8
(91)
27.6
(81.7)
20.2
(68.4)
16.6
(61.9)
38.8
(101.8)
ശരാശരി കൂടിയ °C (°F)5.4
(41.7)
6.7
(44.1)
10.9
(51.6)
15.1
(59.2)
19.3
(66.7)
21.9
(71.4)
24.4
(75.9)
24.0
(75.2)
19.9
(67.8)
15.1
(59.2)
9.5
(49.1)
5.9
(42.6)
14.8
(58.6)
പ്രതിദിന മാധ്യം °C (°F)2.6
(36.7)
2.9
(37.2)
6.3
(43.3)
9.7
(49.5)
14.0
(57.2)
16.6
(61.9)
18.8
(65.8)
18.1
(64.6)
14.5
(58.1)
10.6
(51.1)
6.3
(43.3)
3.3
(37.9)
10.3
(50.5)
ശരാശരി താഴ്ന്ന °C (°F)−0.6
(30.9)
−0.7
(30.7)
2.0
(35.6)
4.2
(39.6)
8.1
(46.6)
11.0
(51.8)
13.2
(55.8)
12.6
(54.7)
9.8
(49.6)
6.7
(44.1)
3.1
(37.6)
0.4
(32.7)
5.8
(42.4)
താഴ്ന്ന റെക്കോർഡ് °C (°F)−23.4
(−10.1)
−19.2
(−2.6)
−12.0
(10.4)
−8.8
(16.2)
−2.2
(28)
1.4
(34.5)
2.9
(37.2)
1.9
(35.4)
0.2
(32.4)
−6.0
(21.2)
−10.4
(13.3)
−16.0
(3.2)
−23.4
(−10.1)
മഴ/മഞ്ഞ് mm (inches)62.1
(2.445)
54.2
(2.134)
64.6
(2.543)
53.9
(2.122)
72.2
(2.843)
90.7
(3.571)
85.8
(3.378)
75.0
(2.953)
74.9
(2.949)
67.1
(2.642)
67.0
(2.638)
71.1
(2.799)
838.6
(33.016)
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ54.078.8120.3167.2193.0193.6209.7194.2141.5109.260.745.31,567.5
ഉറവിടം: Data derived from Deutscher Wetterdienst[6][7]

വെള്ളപ്പൊക്ക സുരക്ഷ

പ്രമാണം:Hochwasserschutz in Köln (27774115055).jpg
Flood protection in Cologne
The 1930 flood in Cologne

റൈൻ നദിയിൽനിന്നുമുള്ള വെള്ളപ്പൊക്കം ഈ നഗരത്തെ ബാധിക്കുന്നു, യൂറോപ്പിലെതന്നെ ഏറ്റവുമധികം വെള്ളപ്പൊക്കബാധിത നഗരമാണിത്.[8]


ജനസംഖ്യ

Historical population
YearPop.±%
5030,000—    
15050,000+66.7%
143040,000−20.0%
180142,024+5.1%
184075,858+80.5%
18801,44,722+90.8%
19003,72,229+157.2%
19105,16,527+38.8%
19206,57,175+27.2%
19307,40,082+12.6%
19407,33,500−0.9%
19506,03,283−17.8%
19608,03,616+33.2%
197510,13,771+26.2%
19809,76,694−3.7%
19909,53,551−2.4%
20009,62,884+1.0%
201010,07,119+4.6%
201310,34,175+2.7%
201410,46,680+1.2%
201510,60,582+1.3%
201610,80,701+1.9%
വിദേശത്ത് ജനിച്ചവരുടെ എണ്ണം[9]
NationalityPopulation (2015)
 Turkey81,236
 Italy25,228
 Poland18,112
 Serbia17,739
 Greece9,874
 Bulgaria9,385
 Iraq8,716
 Syria8,552
 Russia8,101
 Iran5,100
 Bosnia4,885
 Afghanistan4,378
 Romania4,277
 Spain3,999
 Kosovo3,912
 Croatia3,746
 USA3,567

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊളോൺ&oldid=3830733" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്