മഹാരാഷ്ട്രയിലെ ജില്ലകളുടെ പട്ടിക


ഇന്ത്യയിലെ സംസ്ഥാനമായ മഹാരാഷ്ട്ര 1960 മേയ് 1 നാണു നിലവിൽ വന്നത്. മഹാരാഷ്ട്രദിനം എന്നാണ് ആ ദിനം അറിയപ്പെടുന്നത്. ആദ്യ രൂപീകരിച്ചപ്പോൾ 26 ജില്ലകളാണുണ്ടായിരുന്നത്. പിന്നീട് 10 പുതിയ ജില്ലകൾ കൂടി രൂപികരിച്ചു. ഇപ്പോൾ, 36 ജില്ലകൾ ആണുള്ളത്. 6 ഭരണഡിവിഷനുകൾ ആയി ഇവയെ തിരിച്ചിട്ടുണ്ട്.

പ്രദേശങ്ങളും ഡിവിഷനുകളും

മഹാരാഷ്ട്രയിൽ 36 ജില്ലകൾ ആണുള്ളത്. 6 ഭരണഡിവിഷനുകൾ ആയി ഇവയെ തിരിച്ചിട്ടുണ്ട്.[1]

Districts and divisions of Maharashtra (without Palghar district)

പ്രദേശങ്ങൾ

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയവികാരം അടിസ്ഥാനമാക്കിയും മഹാരാഷ്ട്രയിൽ 5 പ്രധാന വിഭാഗങ്ങൾ ഉണ്ട്.

  • വിദർഭ - (നാഗ്‌പൂർ, അമരാവതി ഡിവിഷനുകൾ)- (പഴയ ബെരാർ പ്രദേശം)
  • മറാത്ത്‌വാഡ - (ഔറംഗബാദ് ഡിവിഷൻ)
  • ഖന്ദേശ് പ്രദേശവും ഉത്തര മഹാരാഷ്ട്ര ഭാഗവും (നാഷിക് ഡിവിഷൻ)
  • പുണെ (പുണെ ഡിവിഷൻ) - പടിഞ്ഞാറൻ മഹാരാഷ്ട്ര പ്രദേശം
  • കൊങ്കൺ - (കൊങ്കൺ ഡിവിഷൻ)
  • നാഷിക് - (നാഷിക് ഡിവിഷൻ)

ഡിവിഷനുകൾ

ഡിവിഷന്റെ പേര്
(തലസ്ഥാനം)
പ്രദേശംജില്ലകൾഏറ്റവും വലിയ പട്ടണം
അമരാവതി ഡിവിഷൻ
(തലസ്ഥാനം: അമരാവതി)
വിദർഭഅമരാവതി
ഔറംഗാബാദ് ഡിവിഷൻ
(തലസ്ഥാനം: ഔറംഗാബാദ്)
മറാത്ത് വാഡഔറംഗാബാദ്
കൊങ്കൻ ഡിവിഷൻ
(തലസ്ഥാനം: മുംബൈ)
കൊങ്കൺമുംബൈ
നാഗ്പൂർ ഡിവിഷൻ
(തലസ്ഥാനം: നാഗ്പൂർ)
വിദർഭനാഗ്പൂർ
നാസിക് ഡിവിഷൻ
(തലസ്ഥാനം: നാസിക്)
ഖാന്ദേശ്നാസിക്
പൂനെ ഡിവിഷൻ
(തലസ്ഥാനം: പൂനെ)
പശ്ചിം മഹാരാഷ്ട്രപൂനെ

Districts

The table below lists important geographic and demographic parameters for all 36 districts. Population data are extracted from the 2001 Census of India.

നമ്പർപേര്കോഡ്രൂപീകരിച്ചത്തലസ്ഥാനംഭരണ
ഡിവിഷൻ
വിസ്തീർണ്ണം (കി. മീ.2)ജനസംഖ്യ
(2001 സെൻസസ്)
സംസ്ഥാനത്തിന്റെ %
ജനസംഖ്യയുടെ
ജനസാന്ദ്രത
(കി. മീ.2)
പട്ടണം (%)സാക്ഷരത (%)ലിംഗാനുപാതംതെഹ്സിലുകൾസ്രോതസ്സ്
1അഹമ്മദ് നഗർAH1 മേയ് 1960അഹമ്മദ് നഗർനാസിക് 17,41340,88,0774.22%234.7719.6780.2294114District website
2AkolaAK1 മേയ് 1960അകോലഅമ്രാവതി5,41718,18,6171.68%300.7838.4981.419387District website Archived 2016-01-13 at the Wayback Machine.
3അമ്രാവതിAM1 മേയ് 1960അമ്രാവതിഅമ്രാവതി12,62626,06,0632.69%206.4034.5082.593814District website
4ഔറംഗബാദ്AU1 മേയ് 1960ഔറംഗബാദ്ഔറംഗബാദ്10,10028,97,0132.99%286.8337.5361.159249District website
5ബീഡ്BI1 മേയ് 1960ബീഡ്ഔറംഗബാദ്10,43921,61,2502.23%207.0417.916893611District website
6ഭണ്ഡാരBH1 മേയ് 1960ഭണ്ഡാരനാഗ്‌പൂർ 3,71711,35,8351.17%305.5815.4468.289827District website
7ബുൽദാനBU1 മേയ് 1960ബുൽദാനഅമ്രാവതി9,68022,32,4802.3%230.6321.275.894613District website
8ചന്ദ്രപൂർCH1 മെയ് 1960ചന്ദ്രപൂർനാഗ്‌പൂർ10,69520,71,1012.14%193.6532.1173.0394815District website
9ധൂലെDH1 മേയ് 1960ധൂലെനാസിക്8,06317,07,9471.76%211.8326.1171.69444District website
10ഗാഡ്ചിറോലിGA26 ആഗസ്ത് 1982ഗാഡ്ചിറോലിനാഗ്‌പൂർ14,4129,70,2941%67.336.9360.197612District website
11ഗോണ്ട്യGO1 മെയ് 1999ഗോണ്ട്യനാഗ്‌പൂർ4,84312,00,1511.24%247.8111.9567.6710058District website
12ഹിംഗോളിHI1 മെയ് 1999ഹിംഗോളിഔറംഗബാദ്4,5269,87,1601.02%218.1115.266.869535District website
13ജൽഗാവോൺ JG1 മെയ് 1960ജൽഗാവോൺ നാസിക്11,76536,79,9363.8%312.7971.476.0693215District website
14ജൽനJN1 മേയ് 1981ജൽനഔറംഗബാദ്7,61216,12,3571.66%211.8219.0964.529528District website
15കൊൽഹാപൂർKO1 മെയ് 1960കൊൽഹാപൂർപുണെ7,68535,15,4133.63%457.4429.6577.2394910District website
16ലാത്തൂർLA15 ആഗസ്ത് 1982ലാത്തൂർഔറംഗബാദ് ഡിവിഷൻ7,37220,80,2852.15%282.1923.5771.5493510District website
17മുംബൈ സിറ്റിMC1 മെയ് 1960മുംബൈകൊങ്കൺ67.733,26,8373.43%49,140.910086.47770District website Archived 2020-09-19 at the Wayback Machine.
18മുംബൈ സബർബൻMU1 ഒക്ടോബർ 1990ബാദ്രകൊങ്കൺ36985,87,0008.86%23,27110086.98223District website Archived 2013-08-06 at the Wayback Machine.
19നാഗ്‌പൂർNG1 മെയ് 1960നാഗ്‌പൂർനാഗ്‌പൂർ9,89740,51,4444.18%409.3664.3384.1893313District website
20നന്ദേദ്ND1 മെയ് 1960നന്ദേദ്ഔറംഗബാദ്10,42228,76,2592.97%275.9828.2968.5294216District website
21നന്ദുർബാർNB1 ജൂലൈ 1998നന്ദൂർബാർനാസിക്5,03513,09,1351.35%26015.546.639756District website
22നാസിക്NS1 മെയ് 1960നാസിക്നാസിക്15,53049,93,7965.15%321.5638.874.492715District website
23ഓസ്മാനാബാദ്OS1 മെയ് 1960ഓസ്മാനാബാദ്ഔറംഗബാദ്7,51214,86,5861.53%197.8915.754.279328District website
24പർബാനിPA1 മേയ് 1960പർബാനിഔറംഗബാദ്6,25115,27,7151.58%244.431.855.159589District website
25പുണെPU1 മെയ് 1960പുണെപുണെ15,64272,24,2247.46%461.8558.180.7891914District website Archived 2011-10-05 at the Wayback Machine.

Palghar District

26റായ്‌ഗഡ്RG1 മേയ് 1960അലിബാഗ്കൊങ്കൺ7,14822,07,9292.28%308.8924.27797615District website Archived 2018-05-13 at the Wayback Machine.
27രത്നഗിരിRT1 മേയ് 1960രത്നഗിരികൊങ്കൺ 8,20816,96,7771.75%206.7211.365.131,1369District website
28സാംഗ്‌ലിSN1 മേയ് 1960സാംഗ്‌ലിപുണെ8,57825,83,5242.67%301.1824.562.4195710District website
29സതാറST1 മേയ് 1960സതാറപുണെ10,48427,96,9062.89%266.7714.278.5299511District website Archived 2014-05-16 at the Wayback Machine.
30സിന്ധുദുർഗ്SI1 മെയ് 1981ഓറോസ്കൊങ്കൺ5,2078,68,8250.9%166.869.580.31,0798District website
31സോലാപൂർSO1 മേയ് 1960സോലാപൂർPune14,84538,49,5433.97%259.3231.871.293511District website
32താനെTH1 മെയ് 1960താനെകൊങ്കൺ9,55881,31,8498.39%850.7172.5880.6785815District website
33വാർധWR1 മെയ് 1960വാർധനാഗ്‌പൂർ6,31012,30,6401.27%195.0325.1780.59368District website
34വാഷിംWS1 ജൂലൈ 1998വാഷിംഅമ്രാവതി5,15010,20,2161.05%275.9817.4974.029396District website
35യവത്‌മാൽYTL1 മെയ് 1960യവത്‌മാൽഅമ്രാവതി13,58420,77,1442.14%152.9318.657.9695116District website Archived 2020-08-13 at the Wayback Machine.
36പാൽഘാർPL1 ആഗസ്ത് 2014പാൽഘാർകൊങ്കൺ5,34429,90,116
(2011)
3.09%
(2011)
56250809008[http:// District website]
Maharashtra-----3,07,71396,878,627-314.4242.4377.27922--

ഇതും കാണുക

കുറിപ്പുകൾ

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്