മുഹമ്മദ് ബിൻ സൽമാൻ

മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് (അറബി: محمد بن سلمان بن عبدالعزيز آل سعود; born 31 August 1985), (എം ബി എസ് എന്നുമറിയപ്പെടുന്നു),[2] സൗദി അറേബ്യയുടെ അടുത്ത കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ആണ്. [3] മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയുമാണ്.[4] മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഇക്കണോമിക് ആന്റ് വികസനകാര്യ കൗൺസിലിന്റെ പ്രസിഡന്റും ആണ്. സൽമാൻ രാജാവിന്റെ അധികാരത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നയാൾ എന്നാണ് അറിയപ്പെടുന്നത്.[5] അദ്ദേഹത്തെ കിരീടാവകാശിയായി[6] 2017 ജൂണിൽ അധികാരത്തിലെത്തി. മുഹമ്മദ് ബിൻ നായിഫിനെ എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കിയാണ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിനെ തന്റെ പിന്മുറക്കാരനായ കിരീടാവകാശിയാക്കി വാഴിച്ചത്.[7][8][9]

മുഹമ്മദ് ബിൻ സൽമാൻ
Crown Prince of Saudi Arabia
Defense Minister of Saudi Arabia

Mohammad bin Salman in 2017
ജീവിതപങ്കാളിSara bint Mashoor bin Abdulaziz Al Saud[1]
മക്കൾ
3
പേര്
Mohammad bin Salman bin Abdulaziz Al Saud
രാജവംശംHouse of Saud
പിതാവ്King Salman
മാതാവ്Fahda bint Falah bin Sultan bin Hathleen al-Ajmi
മതംSunni Islam

ജീവചരിത്രം

മുൻകാലജിവിതം

Defense Minister and Deputy Crown Prince

Prince Mohammad with United States Secretary of State John Kerry, 7 May 2015
Prince Mohammad with Russian President Vladimir Putin, 18 June 2015
United States Defense Secretary Ash Carter welcomes Mohammad bin Salman Al Saud to the Pentagon, 13 May 2015
President Donald Trump speaks with Prince bin Salman, Washington, D.C., 14 March 2017
Prince Mohammad bin Salman Al Saud with U.S. Defense Secretary James Mattis, 16 March 2017

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്