റീയൂണിയൻ

840,974 ജനങ്ങൾ വസിക്കുന്ന (2013 ജനുവരിയിലെ കണക്ക്) ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ഒരു ദ്വീപാണ് റീയൂണിയൻ (French: La Réunion, IPA: [la ʁeynjɔ̃] Audio file "Lareunion.ogg" not found; മുൻപ് ലെ ബോർബോൺ എന്ന് അറിയപ്പെട്ടിരുന്നു).[1] ഇന്ത്യാമഹാസമുദ്രത്തിൽ, മഡഗാസ്കറിന് കിഴക്കായി മൗറീഷ്യസിന് 200 കിലോമീറ്റർ തെക്ക്പടിഞ്ഞാറായാണ് ഈ ദ്വീപിന്റെ സ്ഥാനം. മൗറീഷ്യസാണ് ഏറ്റവും അടുത്തുള്ള കര.

റീയൂണിയൻ ദ്വീപ്
Overseas region of France
പതാക റീയൂണിയൻ ദ്വീപ്
Flag
ഔദ്യോഗിക ചിഹ്നം റീയൂണിയൻ ദ്വീപ്
Coat of arms
Country France
Prefectureസൈന്റ് ഡെനിസ്
Departments1
ഭരണസമ്പ്രദായം
 • Presidentഡിഡിയർ റോബർട്ട്
വിസ്തീർണ്ണം
 • ആകെ2,511 ച.കി.മീ.(970 ച മൈ)
ജനസംഖ്യ
 (2013 ജനുവരി)[1]
 • ആകെ8,40,974
 • ജനസാന്ദ്രത330/ച.കി.മീ.(870/ച മൈ)
സമയമേഖലUTC+04 (RET)
ISO കോഡ്RE
GDP (2012)[2]Ranked 22nd
Total€16.3 billion (US$21.0 bn)
Per capita€19,477 (US$25,051)
NUTS RegionFR9
വെബ്സൈറ്റ്www.reunion.fr/en

ഭരണപരമായി ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായാണ് ഈ സ്ഥലത്തെ കണക്കാക്കുന്നത്. മറ്റ് ഓവർസീസ് ഡിപ്പാർട്ട്മെന്റുകളെപ്പോലെ റീയൂണിയൻ ഫ്രാൻസിന്റെ 27 പ്രവിശ്യകളിലൊന്നാണ്. യൂറോപ്പിലെ ഫ്രഞ്ച് പ്രദേശങ്ങളെപ്പോലെ അധികാരങ്ങളുള്ളതും ഫ്രാൻസിന്റെ അവിഭാജ്യഘടകവുമായ പ്രദേശമാണിത്.

റീയൂണിയൻ യൂറോപ്യൻ യൂണിയന്റെയും യൂറോസോണിന്റെയും ഭാഗമാണ്.[3]

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=റീയൂണിയൻ&oldid=3297892" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്