ലെവ് യാഷിൻ

സോവിയറ്റ് സംഘടനയിലെ കാൽപന്ത് കളിക്കാരൻ

സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു .[1]. അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു. യാഷിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി IFFHS തെരഞ്ഞെടുത്തിട്ടുണ്ട്.[2]

ലെവ് യാഷിൻ
Personal information
Full nameലെവ് ഇവാനോവിച്ച് യാഷിൻ
Date of birth(1929-10-22)22 ഒക്ടോബർ 1929
Date of death20 മാർച്ച് 1990(1990-03-20) (പ്രായം 60)
Height1.89 m (6 ft 2 in)
Position(s)Goalkeeper
Senior career*
YearsTeamApps(Gls)
1950–1970Dynamo Moscow326(0)
National team
1954–1970Soviet Union78(0)
*Club domestic league appearances and goals

സ്ഥിതിവിവരക്കണക്കുകൾ

  • കരിയറിൽ 812 കളികൾ. [3]
  • 150 ൽ അധികം പെനാൽട്ടി സേവുകൾ. [1][4]
  • റഷ്യൻ ക്ലബ്ബായ ഡൈനാമോ മോസ്കോയ്ക്കു വേണ്ടി 326 മാച്ചുകൾ. [5]
  • 78 പ്രാവശ്യം ദേശീയ ടീമിൽ കളിച്ചു .[5]
  • ലോകകപ്പിൽ 12 മാച്ചുകൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ലെവ്_യാഷിൻ&oldid=3974020" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്