ലോജിക് ഗേറ്റ്

ബൂളിയൻ ഫങ്ഷൻ പ്രയോഗത്തിൽവരുത്തുന്ന ഭൗതികഉപകരണമാണ് ലോജിക് ഗേറ്റ്. ഒന്നോ അതിലധികമോ ലോജിക് നിവേശങ്ങൾക്ക് (ഇൻപുട്ട്) അനുസൃതമായി, ഒരു ലോജിക്ക് നിർഗമ (ഔട്ട്പുട്ട്) ഉത്തരം നിർണ്ണയിക്കാൻ കഴിവുള്ളവയാണിവ. ആദ്യകാലങ്ങളിൽ പ്രയോഗത്തിൽവരുത്തിയിരുന്നത് ഡയോഡ്, ട്രാൻസിസ്റ്റർ തുടങ്ങിയവയുടെ സ്വിച്ചായുള്ള സ്വഭാവമുപയോഗിച്ചായിരുന്നു, എന്നാൽ ഈ രീതിയിൽ മാത്രമല്ല, ഇവ വിദ്യുത്കാന്തിക റിലേകളോ, ദ്രാവക വാതക ലോജിക്, യാന്ത്രിക ലോജിക്, തന്മാത്രകൾ ഉപയോഗിച്ചോ നിർണ്ണയിക്കാം. എല്ലാത്തരം ബൂളിയൻ ഫങ്ഷനുകളും ഒന്നിലധികം ഗേറ്റുകളുടെ സന്നിവേശത്താൽ സാധ്യമാക്കാം.

സങ്കീർണ്ണമായ പ്രവൃത്തി

സങ്കീർണ്ണമായ പ്രവൃത്തികൾ ഒരുകൂട്ടം ലോജിക് ഗേറ്റുകൾ ഉപയോഗിച്ച് ചെയ്യുവാൻ സാധിക്കണമെന്നില്ല. എന്നാൽ വളരെയധികം ഗേറ്റുകൾ ഉപയോഗിച്ച് സാധ്യമാക്കാം. മൾട്ടിപ്ലക്സർ, രെജിസ്റ്റർ, എ.എൽ.യു, കമ്പ്യൂട്ടർ മെമ്മറി തുടങ്ങി ഒരു മൈക്രോപ്രൊസസ്സർ വരെ ഗേറ്റുകളുടെ സന്നിവേശത്താൽ ഉണ്ടാക്കാം, ഇവ സങ്കീർണ്ണമായ പ്രവൃത്തികൾ ചെയ്യുവാൻ ഉതകുന്നവയാണ്. ഒരു മൈക്രോപ്രൊസസ്സർ നൂറ് ദശലക്ഷത്തിലധികം ഗേറ്റുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

അടിസ്ഥാന ലോജിക്ക് ഗേറ്റുകൾ

ആന്റ്(AND), ഓർ(OR), നോട്ട്(NOT) എന്നിവയാണ്.

സൂചകങ്ങൾ

നാല് ഓർ ഗേറ്റുകളടങ്ങുന്ന 14-പിൻ ഇന്റഗ്രേറ്റഡ് സർക്കീട്ട് 7432.
തരംസവിശേഷ ആകൃതിസമകോണമായ ആകൃതിA യും B യും തമ്മിലുള്ള ബൂളിയൻ ഗണിതംട്രൂത്ത് ടേബിൾ
AND
ഇൻപുട്ട്ഔട്ട്പുട്ട്
ABA AND B
000
010
100
111
OR
ഇൻപുട്ട്ഔട്ട്പുട്ട്
ABA OR B
000
011
101
111
NOT
ഇൻപുട്ട്ഔട്ട്പുട്ട്
ANOT A
01
10

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലോജിക്_ഗേറ്റ്&oldid=1814090" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്