വാൾട്ടർ എച്ച്. ബ്രാറ്റെയിൻ
വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902 – ഒക്ടോബർ 13, 1987). ഇലക്ട്രോണിക്സുമായി ബന്ധമുള്ള മേഖലകളിലെല്ലാം ട്രാൻസിസ്റ്ററുകളുടെ ഉപയോഗം സൃഷ്ടിച്ച മാറ്റം ചെറുതല്ല.കമ്പ്യൂട്ടർ വ്യവസായത്തെ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടിത്തം വേറെയില്ല. അർദ്ധചാലകങ്ങളുടെ ഫോട്ടോ ഇഫക്ടിനെ കുറിച്ചുള്ള പഠനങ്ങൾ വാൾട്ടർ ഭൗതികശാസ്ത്രത്തിന് നൽകിയ വലിയ ഒരു സംഭാവനയാണ്.
വാൾട്ടർ എച്ച്. ബ്രാറ്റെയിൻ | |
---|---|
ജനനം | അമോയ്, ചൈന | ഫെബ്രുവരി 10, 1902
മരണം | ഒക്ടോബർ 13, 1987 സിയാറ്റിൽ, വാഷിംഗ്ടൺ, യു.എസ്.എ. | (പ്രായം 85)
ദേശീയത | അമേരിക്കൻ ഐക്യനാടുകൾ |
കലാലയം | വിറ്റ്മാൻ കോളേജ് യൂണിവേഴ്സിറ്റി ഓഫ് ഓറിഗൺ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട |
അറിയപ്പെടുന്നത് | ടാൻസിസ്റ്റർ |
പുരസ്കാരങ്ങൾ | സ്റ്റുവർട്ട് ബാലന്റൈൻ മെഡൽ (1952) ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം (1956) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഊർജ്ജതന്ത്രം, ഇലക്ട്രോണിക് എഞ്ചിനിയറിംഗ് |
സ്ഥാപനങ്ങൾ | വിറ്റ്മാൻ കോളേജ് ബെൽ ലബോറട്ടറീസ് |
ഡോക്ടർ ബിരുദ ഉപദേശകൻ | ജോൺസ് ടൊറൻസ് ടേറ്റ്, സീനിയർ |
ഇവയും കാണുക
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്