വിൽഹെം വീൻ

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ. താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചു.1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.[1]

വിൽഹെം വീൻ
ജനനം
വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ

(1864-01-13)13 ജനുവരി 1864
Gaffken near Fischhausen, പ്രൊവിൻസ് ഓഫ് പ്രഷ്യ
മരണം30 ഓഗസ്റ്റ് 1928(1928-08-30) (പ്രായം 64)
ദേശീയതജർമൻ
കലാലയംUniversity of Göttingen
ബർളിൻ സർവ്വകലാശാല
അറിയപ്പെടുന്നത്Blackbody radiation
Wien's displacement law
ജീവിതപങ്കാളി(കൾ)ലൂയിസ് മെഹ്ലർ (1898)
പുരസ്കാരങ്ങൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1911)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഗെയ്സ്സെൻ സർവ്വകലാശാല
University of Würzburg
University of Munich
RWTH Aachen
Columbia University
ഡോക്ടർ ബിരുദ ഉപദേശകൻHermann von Helmholtz
ഡോക്ടറൽ വിദ്യാർത്ഥികൾKarl Hartmann
Gabriel Holtsmark
Eduard Rüchardt

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Persondata
NAMEWien, Wilhelm
ALTERNATIVE NAMES
SHORT DESCRIPTIONPhysicist
DATE OF BIRTHJanuary 13, 1864
PLACE OF BIRTHFischhausen, East Prussia
DATE OF DEATHAugust 30, 1928
PLACE OF DEATHMunich, Germany
"https:https://www.search.com.vn/wiki/index.php?lang=ml&q=വിൽഹെം_വീൻ&oldid=2263444" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്