വെയ്ക്കി

2000 വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ഉടലെടുത്ത ഒരു പലകക്കളത്തിൽ കളിക്കുന്ന കളിയാണ് വെയ്ക്കി അല്ലെങ്കിൽ ഗൊ ‌(Go game). ( ചൈനീസിൽ "വെയ്ക്കി", ജപ്പനീസിൽ "ഇഗൊ" , കൊറിയനിൽ "ബാധുക്ക്" ). സരളമായ നിയമങ്ങൾ പാലിക്കുന്നതോടോപ്പം നയോപായ വൈദഗ്ദ്ധ്യം കാണിക്കേണ്ട കളിയാണ് ഇത്.

വെയ്ക്കി
photograph of Go equipment with game in progress
പലകയിലെ 19×19 വരകളുടെ ചേർപ്പുകളിൽ കളി പുരോഗമിക്കുന്നു.
കളിക്കാർ2
Age range3+ [1]
കളി തുടങ്ങാനുള്ള സമയംMinimal
കളിക്കാനുള്ള സമയംCasual: 20–90 minutes
Tournament: 1–6 hours[a]
അവിചാരിതമായ അവസരംNone
വേണ്ട കഴിവുകൾTactics, strategy, observation
a Some professional games take more than 16 hours and are played in sessions spread over two days.

19×19 വിതരണ ശൃംഖലയുള്ള വരകൾ ചേർന്ന കളത്തിൽ രണ്ടുപേർ ചേർന്ന് കളിക്കുന്ന കളിയാണ്, വെള്ളയും കറുപ്പും നിറങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചാണ് കളിക്കുന്നത്. കളത്തിൽ സ്വന്തം കല്ലുകൾ എതിരാളിയേക്കാൾ കൂടുതൽ നിറക്കുക എന്നതാണ് കളിയുടെ ലക്ഷ്യം. എന്നാൽ ഒരിക്കൽ കളത്തിൽ വച്ച കല്ല് മാറ്റുവാൻ കഴിയുന്നതല്ല കല്ലുകൾ വെട്ടിയെടുക്കാവുന്നതാണ്. കളി അവസാനിക്കുമ്പോൾ കളത്തിലുള്ള കല്ലുകളുടെ എണ്ണവും വെട്ടിയെടുത്ത കല്ലുകളുടെ എണ്ണവും കണക്കാക്കുന്നു.

ഉടലെടുത്തത് പുരാതന ചൈനയിലാണെങ്കിലും ദക്ഷിണേഷ്യയിൽ എല്ലാം ഈ കളി പ്രചാരത്തിലുണ്ട് കൊറിയ ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഈ കളി പ്രസിദ്ധമാണ്. 2003 ലെ ഒരു കണക്കെടുപ്പിൽ 27 ദശലക്ഷം പേരോളം ഈ കളി കളിക്കുന്നതായി കാണുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വെയ്ക്കി&oldid=2404990" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്