വെള്ളവാലൻ കടൽപ്പരുന്ത്

വെള്ളത്തലയൻ കടൽപ്പരുന്തിനോട് വളരെ ബന്ധമുള്ള ഒരിനം കടൽപ്പരുന്താണ് വെള്ളവാലൻ കടൽപ്പരുന്ത്[2] [3][4][5] (ഇംഗ്ലീഷ്:White-tailed Eagle. ശാസ്ത്രനാമം: Haliaeetus albicilla).

വെള്ളവാലൻ കടൽപ്പരുന്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Accipitriformes
Family:
Genus:
Haliaeetus
Species:
H. albicilla
Binomial name
Haliaeetus albicilla
(Linnaeus, 1758)
Range of H. albicilla      Nesting range     Wintering range     Year-round range
Synonyms

Falco albicilla Linnaeus, 1758
Haliaeetus albicilla albicilla
Haliaeetus albicilla groenlandicus

Haliaeetus albicilla
Haliaeetus albicilla groenlandicus

ഭക്ഷ്യലഭ്യതയുള്ള വലിയ ജലാശയങ്ങളുടെ സമീപമായി പ്രായം ചെന്ന വൃക്ഷങ്ങളിലാണ് ഇവ താമസിക്കാറുള്ളത്. യൂറോപ്പിലും വടക്കേ ഏഷ്യയിലും പ്രജനനം നടത്തുന്ന ഇവ ശീതകാലത്ത് ദക്ഷിണേഷ്യയിലേക്കു സഞ്ചരിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്