സെപ്റ്റംബർ 13
തീയതി
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 13 വർഷത്തിലെ 256 (അധിവർഷത്തിൽ 257)-ാം ദിനമാണ്.വർഷാവസാനത്തിനായി 109 ദിവസങ്ങൾ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങൾ
- 1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി ഈജിപ്തിനെ കീഴടക്കി
ജന്മദിനങ്ങൾ
- 1894 - ഇംഗ്ലീഷ് സാഹിത്യകാരൻ ജെ.ബി. പ്രീസ്റ്റ്ലി
- 1969 - ഷെയ്ൻ വോൺ, ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ
ചരമവാർഷികങ്ങൾ
- 1991 - ജോ പാസ്റ്റർനാക്, അമേരിക്കൻ സിനിമാ സംവിധായകൻ
2015സെപ്റ്റംബർ 13 പ്രശസ്ത മോഹിനിയാട്ടനർത്തകി കലാമണ്ഡലംസത്യഭാമ വിടവാങ്ങി
മറ്റു പ്രത്യേകതകൾ
- വിശുദ്ധ ജോൺ ക്രിസോസ്റ്റം ദിനം
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്