സ്ലാവുകൾ

യൂറോപ്പിലും മധ്യേഷ്യയിലുമായി അധിവസിക്കുന്ന ഏറ്റവും വലിയ ഒരു ഇൻഡോ-യൂറോപ്യൻ ഭാഷാ-വംശീയ വിഭാഗമാണ് സ്ലാവുകൾ.[24] ഇൻഡോ-യൂറോപ്യൻ ഭാഷകളുടെ വലിയ ബാൾട്ടോ-സ്ലാവിക് ശാഖയിൽ പെടുന്ന വിവിധ സ്ലാവിക് ഭാഷകളാണ് അവർ സംസാരിക്കുന്നത്. ഭൂമിശാസ്ത്രപരമായി വടക്കൻ യുറേഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്ലാവുകൾ, പ്രധാനമായും മധ്യ, കിഴക്കൻ, തെക്കുകിഴക്കൻ യൂറോപ്പിൽ വസിക്കുന്നു. ഒരു വലിയ സ്ലാവിക് ന്യൂനപക്ഷം ബാൾട്ടിക് രാജ്യങ്ങളിലും മധ്യേഷ്യയിലും ചിതറിക്കിടക്കുമ്പോൾ[25][26] കുടിയേറ്റത്തിന്റെ ഫലമായി ഗണ്യമായ സ്ലാവിക് പ്രവാസികൾ അമേരിക്കകളിലുടനീളവും കാണപ്പെടുന്നു.

സ്ലാവുകൾ
Regions with significant populations
റഷ്യ Russians150,000,000[1][2][3][4]
പോളണ്ട് Poles60,000,000[5]
Ukraine Ukrainians57,000,000[6][7]
ചെക്ക് റിപ്പബ്ലിക്ക് Czechs12,000,000
സെർബിയ Serbs12,000,000[8]
ബൾഗേറിയ Bulgarians8,000,000
Belarus Belarusians10,000,000[9][10][11]
ക്രൊയേഷ്യ Croats8,000,000[12][13][14]
സ്ലോവാക്യ Slovaks6,000,000[15]
Bosnia and Herzegovina Bosniaks4,000,000
സ്ലോവേന്യ Slovenes2,500,000[16]
റിപ്പബ്ലിക് ഓഫ് മാസിഡോണിയ Macedonians2,200,000[17]
മോണ്ടിനെഗ്രോ Montenegrins300,000

Slavs without a state:
Silesiansbetween 800,000 to 2,000,000(depending on the definition)[18]
Rusyns1,200,000[19]
Moravians630,899[20]
Kashubians500,000[21]
Sorbs65,000[22][23]
Languages
Slavic languages
(West, East, South)
Religion
Christianity
Minority Atheism and Islam (mostly Sunni)
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Balts

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്ലാവുകൾ&oldid=3931915" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്