ൻഡ്ജാമെന

ൻഡ്ജാമെന (/əndʒɑːˈmeɪnɑː/; ഫ്രഞ്ച്: N'Djaména; അറബിക്: انجامينا‎‎ Injāmīnā) ഛാഡിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.

N’Djamena

انجمينا Injamīnā

Fort-Lamy
Place of the nation
Place of the nation
ഔദ്യോഗിക ചിഹ്നം N’Djamena
Coat of arms
N’Djamena is located in Chad
N’Djamena
N’Djamena
Location in Chad and Africa
N’Djamena is located in Africa
N’Djamena
N’Djamena
N’Djamena (Africa)
Coordinates: 12°8′5″N 15°3′21″E / 12.13472°N 15.05583°E / 12.13472; 15.05583
Country Chad
RegionN’Djamena
വിസ്തീർണ്ണം
 • City104 ച.കി.മീ.(40 ച മൈ)
 • മെട്രോ
166 ച.കി.മീ.(64 ച മൈ)
ഉയരം
298 മീ(978 അടി)
ജനസംഖ്യ
 (2009 census)[1]
 • City9,51,418
 • ജനസാന്ദ്രത9,148/ച.കി.മീ.(23,690/ച മൈ)
 • മെട്രോപ്രദേശം
16,05,696
സമയമേഖല+1
ഏരിയ കോഡ്235
HDI (2017)0.553[2]
medium

ചരിത്രം

1900 മേയ് 29 ന് ഫ്രഞ്ച് കമാൻഡറായിരുന്ന എമിൽ ജെന്റിൽ ആണ് ഫോർട്ട്-ലാമി എന്ന പേരിൽ ൻഡ്ജാമെന സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊസ്സാരി യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനായ അമാഡി-ഫ്രാങ്കോയിസ് ലാമിയുടെ പേരാണ് അദ്ദേഹം ഇതിനു നൽകിയത്..[3] [4] ഇത് ഒരു പ്രധാന വ്യാപാര നഗരമായിരുന്ന ഇത് പ്രദേശത്തിന്റെയും രാജ്യത്തിന്റെയും തലസ്ഥാനമായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത്, സൈനികരും സാധനങ്ങളും നീക്കാൻ ഫ്രഞ്ചുകാർ നഗരത്തിന്റെ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു.[5]

ജനസംഖ്യാശാസ്ത്രം

ൻഡ്ജാമെനയിൽ ഏകദേശം ഇരുപത്തിയാറ് ശതമാനം പ്രദേശം മാത്രമാണ് നഗരവൽക്കരിക്കപ്പെടുന്നത്. ഛാഡിലെ ഭൂരിഭാഗം നിവാസികളും തലസ്ഥാന നഗരമായ ൻഡ്ജാമെനയിൽ അല്ലെങ്കിൽ തലസ്ഥാനത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന ലോഗോൺ ഒക്‌സിഡന്റൽ മേഖലയിലോ ആണു താമസിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം പതിനഞ്ചു വയസ്സിന് താഴെയുള്ളവരാണ്.

സാമ്പത്തികം

കാർഷിക ജോലികളാണ് ൻഡ്ജാമെനയുടെ പ്രാഥമിക സാമ്പത്തിക ഉറവിടം. എൻ‌ജാമേനയിലെ ജനസംഖ്യയുടെ 80 ശതനാനത്തോളംപേർ കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതിൽ വിളകളുടെ കൃഷി, കന്നുകാലികൾ വളർത്തൽ എന്നിവ ഉൾപ്പെടുന്നു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ൻഡ്ജാമെന&oldid=3970934" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്