1 (അക്കം)

എണ്ണൽ സംഖ്യ

1 ഒന്ന് (one; /[invalid input: 'icon']ˈwʌn/ or UK: /ˈwɒn/) ഒരു അക്കം, സംഖ്യാ നാമം, അക്കത്തെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം. ഏകത്വത്തെ പ്രതിനിധീകരിക്കുന്നു, എണ്ണാനും അളക്കാനും തൂക്കത്തിനും ഉപയോഗിക്കുന്ന ഒരു ഏകകം.സംഖ്യാവ്യവസ്ഥയിൽ എണ്ണൽസംഖ്യകളിൽ ആദ്യത്തേതും ഏറ്റവും ചെറുതുമാണു് ഒന്ന്'. നിസർഗ്ഗസംഖ്യാശ്രേണിയിലും ഒറ്റസംഖ്യാശ്രേണിയിലും ഈ സംഖ്യ ആദ്യം വരുന്നു.

1

List of numbers — Integers

0102030405060708090

Cardinal1
one
Ordinal1st
first
Numeral systemunary
Factorization
Divisors1
Greek numeralα'
Roman numeralI
Roman numeral (Unicode)Ⅰ, ⅰ
Persian١ - یک
Arabic١
Ge'ez
Bengali
Chinese numeral一,弌,壹
Korean일, 하나
Devanāgarī
Telugu
Tamil
Kannada
Hebrewא (alef)
Khmer
Thai
prefixesmono- /haplo- (from Greek)

uni- (from Latin)

Binary1
Octal1
Duodecimal1
Hexadecimal1

ഏതു സംഖ്യയേയും ഒന്നു കൊണ്ടു ഗുണിച്ചാൽ അതേ സംഖ്യ തന്നെ ലഭിയ്ക്കും. അതുകൊണ്ടു് ഒന്നിനെ ഗുണനത്തിന്റെ അനന്യകം എന്നു പറയുന്നു. ഒന്നിന്റെ വർഗ്ഗസംഖ്യയും ഘനസംഖ്യയും ഘനമൂലവും ഫാക്ടോറിയൽലും ഒന്നുതന്നെയാണു്.

"https:https://www.search.com.vn/wiki/index.php?lang=ml&q=1_(അക്കം)&oldid=3230863" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്