അൽ ജസീറ (ടെലിവിഷൻ)

അൽ ജസീറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അൽ ജസീറ (വിവക്ഷകൾ) എന്ന താൾ കാണുക.അൽ ജസീറ (വിവക്ഷകൾ)

ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിൽ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള അന്താരാഷ്ട്ര റേഡിയോ, ടെലിവിഷൻ പ്രക്ഷേപണ മാധ്യമമാണ് അൽ ജസീറ (അറബി: الجزيرة, IPA: [æl (d)ʒæˈziːrɐ], "The Peninsula")[3]. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ‍ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു[4].

  • Al Jazeera Channel
  • Al Jazeera Arabic ("The Peninsula")
തരംBroadcasting news, speech, discussions, state media
രാജ്യംQatar
Broadcast areaWorldwide
പ്രോഗ്രാമിങ്
ഭാഷകൾ
  • Arabic
  • English
Picture format
  • 1080i (HD)
  • 576i (SD)
ഉടമസ്ഥാവകാശം
ParentAl Jazeera Media Network[1][2]
അനുബന്ധ ചാനലുകൾ
  • Al Jazeera English
  • Al Jazeera Mubasher
  • Al Jazeera Balkans
  • Al Jazeera Documentary Channel
ചരിത്രം
ആരംഭിച്ചത്1 നവംബർ 1996; 27 വർഷങ്ങൾക്ക് മുമ്പ് (1996-11-01)
മുൻപത്തെ പേര്Jazeera Satellite Channel
കണ്ണികൾ
വെബ്സൈറ്റ്
ലഭ്യമാവുന്നത്
Streaming media
AlJazeera.netLive Stream
YouTubeLive Stream

ചരിത്രം

അൽ ജസീറയുടെ മുദ്ര, അറബി കലിഗ്രാഫി രൂപം

അൽ ജസീറ സൌദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. 1996-ൽ ഖത്തർ കേന്ദ്രമാക്കി അറബി ടെലിവിഷൻ ചാനലും 2006-ൽ ഇംഗ്ലീഷ് ചാനലും തുടങ്ങി[4]. ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖം, അൽ ഖാഇദയുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം‌പ്രേക്ഷണം എന്നിവ കൊണ്ട് മധ്യ പൂർവേഷ്യയിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അൽ_ജസീറ_(ടെലിവിഷൻ)&oldid=3769827" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്