കിയ മോട്ടോഴ്സ്

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളാണ് കിയ മോട്ടോഴ്സ്. ഹ്യുണ്ടായിയുടെ ഉപ കമ്പനിയാണ് കിയ മോട്ടോഴ്സ്. ലോകത്തെ എട്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് നിലവിൽ കിയ മോട്ടോഴ്സ്.

കിയ മോട്ടോഴ്സ്
Formerly
Kyungsung Precision Industry
Public
വ്യവസായംAutomotive
സ്ഥാപിതംഡിസംബർ 1944; 79 years ago (1944-12)[1]
ആസ്ഥാനം,
South Korea
സേവന മേഖല(കൾ)Worldwide (except Japan and North Korea)
പ്രധാന വ്യക്തി
Hyoung-Keun (Hank) Lee, Vice Chairman and CEO
Han Woo-Park, President and co-CEO
Peter Schreyer, Chief Design Officer
ഉത്പന്നങ്ങൾAutomobiles
Luxury cars
Commercial vehicles
Production output
Increase 3,007,976 units (2016)[2]
വരുമാനംIncrease KRW52.713 billion (2016)[3]
പ്രവർത്തന വരുമാനം
Increase KRW3.442 billion (2016)[3]
മൊത്ത വരുമാനം
Increase KRW2.755 billion (2016)[3]
മൊത്ത ആസ്തികൾIncrease KRW50.889 billion (2016)[3]
Total equityIncrease KRW26.759 billion (2016)[3]
ജീവനക്കാരുടെ എണ്ണം
53,255 (as of December 2013)[4]
മാതൃ കമ്പനിHyundai Motor Company (33.88%)
വെബ്സൈറ്റ്kia.com

ഇന്ത്യയിൽ

ആന്ധ്രപ്രദേശിലെ അനന്ത്പുരിൽ 536 ഏക്കറിൽ ഇന്ത്യയിലെ ആദ്യ വിപുലമായ ഫാക്ടറി സമുച്ചയം സജ്ജമായി. അവിടെനിന്ന് പ്രതിവർഷം മൂന്നുലക്ഷം വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 95 ശതമാനവും തദ്ദേശീയമായാണ് നിർമ്മിക്കുക.

ഇന്ത്യയിൽ പുറത്തിറക്കിയ കാറുകൾ

  • SELTOS

ഇലക്ട്രിക് കാർ

കിയയുടെ ആദ്യ ഇലക്ട്രിക് കാറാണ് സോൾ. വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോൾ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിങ്ങിൽ 450 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 ബിഎച്ച്പി പവറും 395 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കിയ_മോട്ടോഴ്സ്&oldid=3796258" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്